celluloid
Film Magazine
- Website
- celluloidonline.com · all feeds from this site
- Feed URL
https://celluloidonline.com/feed/
Read it in your FeedListing reader
Or add to: Feedly Inoreader Raw feed
Latest posts
-
പറ്റിപ്പ് തെണ്ടികള്; എന്റെ പേര് പറഞ്ഞ് നാട്ടുകാരെ മുഴുവന് പറ്റിക്കുന്നു, ഇവന് വെറും കള്ളന്; തുറന്നടിച്ച് മിഥുന് രമേശ്
തന്റെ പേരും വ്യാജ സ്ക്രീൻഷോട്ടും ഉപയോഗിച്ച് സാമ്പത്തിക തട്ടിപ്പ് നടത്തുന്ന നബീൽ എന്നയാൾക്കെതിരെ മുന്നറിയിപ്പുമായി നടനും അവതാരകനുമായ മിഥുൻ രമേശ്. കുട്ടിയുടെ കരൾ മാറ്റിവയ്ക്കൽ ചികിത്സയ്ക്കായി താൻ 25,000 രൂപ നൽകിയിട്ടുണ്ടെന്ന് വ്യാജമായി പ്രചരിപ്പിച്ച് നാട്ടുകാരെയും സുഹൃത്തുക്കളെയും…
-
തൃഷ രാഷ്ട്രീയത്തിലേക്ക്? ‘ഇളയ പുരട്ചി തലൈവി’ എന്ന പേരിൽ പുതിയ ആരാധക സംഘടന രൂപീകരിച്ചു
നടി തൃഷയുടെ രാഷ്ട്രീയ പ്രവേശനത്തെക്കുറിച്ചുള്ള അഭ്യൂഹങ്ങൾക്ക് ശക്തി പകർന്നുകൊണ്ട് തമിഴ്നാട്ടിൽ പുതിയ സംഘടനയ്ക്ക് രൂപം നൽകി ആരാധകർ. തിരുനെൽവേലി ജില്ല കേന്ദ്രീകരിച്ച് ‘ഇളയ പുരട്ചി തലൈവി തൃഷ പേരവൈ’ എന്ന പേരിലാണ് ആരാധകർ സംഘടന രൂപീകരിച്ചിരിക്കുന്നത്. മുൻ മുഖ്യമന്ത്രി ജയലളിതയുടെ…
-
‘അങ്കമാലി ഡയറീസിന് പ്രതിഫലം ഉണ്ടായിരുന്നില്ല; ആദ്യമായി വലിയ തുക ലഭിച്ചത് ആ പരസ്യ ചിത്രത്തിലൂടെ’; തുറന്നു പറഞ്ഞ് പെപ്പെ
തന്റെ ആദ്യ ചിത്രമായ ‘അങ്കമാലി ഡയറീസി’ൽ അഭിനയിച്ചതിന് പ്രതിഫലമൊന്നും ലഭിച്ചിരുന്നില്ലെന്നും, സിനിമയിൽ നിന്നും ആദ്യമായി വലിയൊരു തുക ലഭിക്കുന്നത് ‘സ്വാതന്ത്ര്യം അർധരാത്രിയിൽ’ എന്ന ചിത്രത്തിലൂടെയാണെന്നും നടൻ ആന്റണി വർഗീസ് പെപ്പെ. ‘കാര്യം സാമ്പത്തികമാണ്’ എന്ന യൂട്യൂബ് ചാനലിന് നൽകിയ…
-
“നിനക്കൊരു സമയം വരുമെടാ, അന്ന് നീ നടനാകും”; അപ്പാപ്പന്റെ വാക്കുകളോർത്തെടുത്ത് കൊച്ചുമകൻ
നടൻ ഇന്നസെന്റിന്റെ കൊച്ചുമകൻ ഇന്നസെന്റ് സോണറ്റ് ‘പ്രേംപാറ്റ’ എന്ന ചിത്രത്തിലൂടെ സിനിമയിൽ അരങ്ങേറ്റം കുറിക്കുന്നു. ആമിർ പള്ളിക്കൽ സംവിധാനം ചെയ്യുന്ന ചിത്രം നവംബർ 27-ന് തിയറ്ററുകളിലെത്തും. ജോമോൻ ജ്യോതിർ, സൈജു കുറുപ്പ്, അനുശ്രീ എന്നിവരും ചിത്രത്തിൽ പ്രധാന വേഷങ്ങളിലെത്തുന്നുണ്ട്.…
-
“രണ്ട് ദിവസത്തേക്ക് ഭക്ഷണം കഴിക്കാനായില്ല, ആ കുഞ്ഞുങ്ങളുടെ മുഖം ഇപ്പോഴും പിന്തുടരുന്നു”; വേദനിപ്പിക്കുന്ന ഓർമ്മകൾ പങ്കുവെച്ച് ചാക്കോച്ചൻ
ഡോ. ബിജു സംവിധാനം ചെയ്ത ‘വലിയ ചിറകുള്ള പക്ഷികള്’ എന്ന സിനിമയുടെ ചിത്രീകരണത്തിനിടെ താന് അനുഭവിച്ച കടുത്ത മാനസിക വിഷമങ്ങള് തുറന്നുപറഞ്ഞ് നടന് കുഞ്ചാക്കോ ബോബന്. എന്ഡോസള്ഫാന് ദുരിതബാധിതരുടെ ജീവിതം പ്രമേയമാക്കിയ ചിത്രത്തിന്റെ ഷൂട്ടിംഗിനിടെ അവരുടെ വേദനകള് നേരില്…
-
ഗോപിച്ചേട്ടനൊപ്പം അഭിനയിക്കുമ്പോള് അപ്പനെ ഓര്മ വന്നു, കണ്ണു നിറഞ്ഞു; അന്ന് അദ്ദേഹം പറഞ്ഞ വാക്കുകള്…: കുഞ്ചാക്കോ ബോബന്
അഭിനയത്തിനിടെ ഗ്ലിസറിന്റെ സഹായമില്ലാതെ വികാരാധീനനായി കരഞ്ഞുപോയ അനുഭവം പങ്കുവെച്ച് നടൻ കുഞ്ചാക്കോ ബോബൻ. പക്ഷാഘാതത്തെത്തുടർന്ന് ആരോഗ്യനില വീണ്ടെടുത്ത് അഭിനയരംഗത്തേക്ക് തിരിച്ചെത്തിയ ഭരത് ഗോപിക്കൊപ്പം അഭിനയിച്ചപ്പോഴുണ്ടായ വൈകാരിക നിമിഷമാണ് താരം ഓർത്തെടുത്തത്. വനിതയ്ക്ക് നൽകിയ…
-
“ആ ഐറ്റം സോങ് ഞാൻ ചോദിച്ചു വാങ്ങി ചെയ്തതാണ്..”; ജ്യോതിർമെയ്
സംവിധായകൻ അമൽ നീരദിന്റെ ‘സാഗർ ഏലിയാസ് ജാക്കി റീലോഡഡ്’ എന്ന ചിത്രത്തിലെ ശ്രദ്ധേയമായ ‘ഓസാമ’ എന്ന ഐറ്റം ഗാനം താൻ നേരിട്ട് ചോദിച്ചുവാങ്ങി ചെയ്തതാണെന്ന് നടി ജ്യോതിർമയി. പുതിയ ചിത്രമായ ‘ബാച്ചിലർ പാർട്ടി ഡ്യൂക്സി’ന്റെ പ്രചാരണാർത്ഥം 24 ന്യൂസിന് നൽകിയ അഭിമുഖത്തിലാണ്… The post “ആ ഐറ്റം…
-
“അവളെന്റെ വാപ്പിച്ചിയുടെ മകളായിരുന്നു, എനിക്ക് കൂടപ്പിറപ്പിനെപ്പോലെ”; മഞ്ജുവിനെ കുറിച്ച് നിയാസ് ബക്കർ
നടി മഞ്ജു വാര്യരുമായുള്ള തന്റെയും കുടുംബത്തിന്റെയും ആത്മബന്ധത്തെക്കുറിച്ച് കുറിപ്പ് പങ്കുവെച്ച് നടൻ നിയാസ് ബക്കർ. 1996-ൽ പുറത്തിറങ്ങിയ ‘സല്ലാപം’ എന്ന സിനിമയിൽ തന്റെ പിതാവും നടനുമായ അബൂബക്കറിന്റെ മകളായി മഞ്ജു വാര്യർ അഭിനയിച്ച കാലം മുതൽ തുടങ്ങിയ സ്നേഹവും ഊഷ്മളതയും ഇന്നും… The post…
-
പാപികൾ വിശുദ്ധീകരിക്കപ്പെടുമ്പോൾ; 13 വർഷങ്ങൾക്കിപ്പുറവും ശുദ്ധി തേടുന്ന “വിശുദ്ധൻ”
മലയാള സിനിമയിൽ മതപരമായ പശ്ചാത്തലങ്ങളും സാമൂഹിക യാഥാർത്ഥ്യങ്ങളും പലപ്പോഴും തീവ്രമായ ചർച്ചകൾക്ക് വഴിവെച്ചിട്ടുണ്ട്. 2013 നവംബർ 22-ന് വൈശാഖിന്റെ രചനയിലും സംവിധാനത്തിലും പുറത്തിറങ്ങിയ ‘വിശുദ്ധൻ’ അത്തരത്തിൽ മലയാള സിനിമാ ചരിത്രത്തിൽ സവിശേഷമായ ഇടം നേടിയ ഒരു ചിത്രമാണ്. തിയേറ്ററുകളിൽ…
-
“ചെയ്യാൻ തോന്നാത്തതിനാൽ പല സിനിമകളിൽ നിന്നും സ്വയം പിന്മാറി”; ഇടവേളയെക്കുറിച്ച് മനസ്സ് തുറന്ന് അനു സിതാര
മൂന്ന് വർഷത്തെ ഇടവേളയ്ക്ക് ശേഷം മലയാള സിനിമയിലേക്ക് ശക്തമായ തിരിച്ചുവരവിനൊരുങ്ങുകയാണ് നടി അനു സിതാര. കുഞ്ചാക്കോ ബോബൻ, വിനയ് ഫോർട്ട് എന്നിവർ പ്രധാന വേഷങ്ങളിലെത്തുന്ന ‘ഹെയ്ൽ മേരി’ എന്ന ചിത്രത്തിലൂടെയാണ് താരം വീണ്ടും പ്രേക്ഷകർക്ക് മുന്നിലെത്തുന്നത്. ഇപ്പോഴിതാ സിനിമയിൽ നിന്ന്…