Kunnamangalamnews.com
Latest News At your Fingertips
- Website
- kunnamangalamnews.com · all feeds from this site
- Feed URL
https://kunnamangalamnews.com/feed/
Read it in your FeedListing reader
Or add to: Feedly Inoreader Raw feed
Latest posts
-
എഞ്ചിനീയര്‍ പി മമ്മദ് കോയ അന്തരിച്ചു
കോഴിക്കോട്: എം.എസ്.എസ് സംസ്ഥാന ജനറല്‍ സെക്രട്ടറിയും മുന്‍ സിയസ്കൊ പ്രസിഡണ്ടുമായ തിരുവണ്ണൂരിലെ ‘സലീലം’ എഞ്ചിനീയര്‍ പി മമ്മദ് കോയ (70) ഖസാക്കിസ്ഥാനില്‍ അന്തരിച്ചു. കെ.എന്‍.എം മര്ഖസുദ്ദഅവ സംസ്ഥാന സമിതി അംഗമാണ്. കാലിക്കറ്റ് ചേംബര്‍ ഓഫ് കൊമേഴ്സ് ആന്‍ഡ് ഇന്‍ഡസ്ട്രി വൈസ് പ്രസിഡന്റ്,…
-
സോനം വാങ്ചുക്കിന്റെ സ്കൂളിന്റെ പ്രവര്‍ത്തനങ്ങള്‍ നിര്‍ത്തിവെക്കണം; നോട്ടീസ് അയച്ച് ലേ ഭരണകൂടം
സോനം വാങ്ചുക്കിന്റെ ‘ഹിമാലയൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ആൾട്ടർനേറ്റീവ്സ്’ നടത്തുന്ന ‘ഡെസേർട്ട് ഫ്ലവർ’ സ്കൂളിന്റെ പ്രവർത്തനങ്ങൾ നിർത്തിവെക്കാൻ ഉത്തരവിട്ട് ലഡാക്ക് ഭരണകൂടം. ജമ്മു-കശ്മീർ-ലഡാക്ക് ഹൈക്കോടതിയുടെ കേസിലെ അന്തിമ വിധി വരുന്നത് വരെയാണ് സ്കൂളിന്…
-
സർക്കാർ അറിയാതെ ബാർ ലൈസൻസില്ല; മുൻ സർക്കാരിന്റെ ശൈലി തിരുത്തും; പുതിയ മദ്യനയം ഉടൻ: മുഖ്യമന്ത്രി
തിരുവനന്തപുരം: സംസ്ഥാനത്ത് എക്സൈസ് മന്ത്രിയോ സർക്കാരോ അറിയാതെ ഇനിമുതൽ ബാറുകൾക്ക് ലൈസൻസ് അനുവദിക്കില്ലെന്ന് മുഖ്യമന്ത്രി വി.ഡി. സതീശൻ. ഉദ്യോഗസ്ഥർ സ്വന്ത നിലയിൽ ലൈസൻസ് നൽകുന്ന രീതി തിരുത്തുമെന്നും സർക്കാരിന്റെ പുതിയ മദ്യനയം ഉടൻ പ്രാബല്യത്തിൽ വരുമെന്നും അദ്ദേഹം വ്യക്തമാക്കി.…
-
സർക്കാരിന് തിരിച്ചടി; മിൽമ തിരുവനന്തപുരം യൂണിയൻ പിരിച്ചുവിട്ട നടപടി ഹൈക്കോടതി റദ്ദാക്കി
കൊച്ചി: മിൽമ തിരുവനന്തപുരം മേഖലാ യൂണിയൻ ഭരണസമിതി പിരിച്ചുവിട്ട നടപടി ഹൈക്കോടതി റദ്ദാക്കി. സർക്കാർ കൃത്യമായ നടപടിക്രമങ്ങൾ പാലിച്ചില്ലെന്ന് ചൂണ്ടിക്കാണിച്ചാണ് കോടതിയുടെ നടപടി. തെരഞ്ഞെടുക്കപ്പെട്ട ഭരണസമിതിയെ ഉടൻ പുനഃസ്ഥാപിക്കാൻ ഹൈക്കോടതി ഡിവിഷൻ ബെഞ്ച് ഉത്തരവിട്ടു. ശബരിമലയിലെ നെയ്യ്…
-
തിരുവനന്തപുരം ജില്ലയിൽ ശക്തമായ മഴ; ഓറഞ്ച് അലേർട്ട്, ഞായറാഴ്ച വരെ മഴ തുടരും
തിരുവനന്തപുരം: തിരുവനന്തപുരം ജില്ലയിൽ ശക്തമായ മഴ. അടുത്ത മൂന്നു മണിക്കൂറിൽ ജില്ലയിൽ ഓറഞ്ച് അലേർട്ട്. ഇടിമിന്നലോട് കൂടിയ മഴയ്ക്കും മണിക്കൂറിൽ 40-50 കിലോമീറ്റർ വരെ വേഗതയിൽ ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.ആന്ധ്ര തീരത്ത് തീവ്ര ന്യൂനമർദ്ദം സ്ഥിതി…
-
യാത്രക്കാരുടെ ശ്രദ്ധയ്ക്ക്! തൃശൂർ–എറണാകുളം റൂട്ടിൽ സർവീസുകൾക്ക് നിയന്ത്രണം; പാസഞ്ചർ, മെമു സർവീസുകൾ റദ്ദാക്കി
ട്രാക്കിൽ അറ്റക്കുറ്റപണികൾ നടക്കുന്ന സാഹചര്യത്തിൽ തൃശൂർ–എറണാകുളം റൂട്ടിൽ സർവീസുകൾക്ക് നിയന്ത്രണം. ചില ട്രെയിൻ സർവീസുകൾ പൂർണമായും റദ്ദാക്കുകയും ചിലത് ഭാഗികമായി റദ്ദാക്കുകയുമാണ് ചെയ്തത്. ഒല്ലൂർ-പുതുക്കാട്, ഇരിങ്ങാലക്കുട-ചാലക്കുടി സെക്ഷനുകളിലും പൂങ്കുന്നം, വടക്കാഞ്ചേരി, എറണാകുളം…
-
കേരളത്തിലെ മോദിയാണ് VD സതീശൻ, ഉന്നത വിദ്യാഭ്യാസ മന്ത്രി പറഞ്ഞത് ബിജെപി മന്ത്രി പറഞ്ഞത് പോലെ: P രാജീവ്
ഡൽഹി: കേരളത്തിലെ മോദിയാണ് VD സതീശനെന്ന് മുൻ മന്ത്രി പി രാജീവ്.അതിന് പറ്റിയ മന്ത്രിയാണ് റോജി എം ജോൺ. പ്രതിഷേധിക്കുള്ള അവകാശം മൗലിക അവകാശമാണ് എന്ന് സുപ്രീംകോടതി തന്നെ പറഞ്ഞിട്ടുണ്ട്. ലോ കോളേജ് വിദ്യാർത്ഥികൾക്ക് ഹാജർ ഇല്ലെങ്കിലും പരീക്ഷ എഴുതാം എന്ന് ഡൽഹി ഹൈക്കോടതി വിധിയുണ്ട്. നീതി…
-
സസ്പെന്ഷന് പിന്‍വലിക്കണം, പാളയം പ്രദീപനായി നീക്കങ്ങള്‍ സജീവമാക്കി രമ്യ ഹരിദാസ്; എതിര്‍ത്ത് ചിറയിന്‍കീഴിലെ നേതാക്കള്‍
തിരുവനന്തപുരം: പാളയം പ്രദീപിന്റെ സസ്പെന്ഷന് പിന്‍വലിച്ച് പേഴ്സണല്‍ സ്റ്റാഫില്‍ ഉള്‍പ്പെടുത്താനുള്ള നീക്കങ്ങള്‍ സജീവമാക്കി രമ്യ ഹരിദാസ് എംഎല്‍എ. പ്രദീപിന്റെ സസ്പെന്ഷന് പിന്‍വലിച്ചാല്‍ കേസ് പിന്‍വലിക്കാം എന്ന് രമ്യ കെപിസിസിയെ അറിയിച്ചു. എന്നാൽ പാളയം പ്രദീപിനെ…
-
ഹിമാചലില്‍ നിന്ന് വൈദ്യുതി വാങ്ങുന്നത് അധിക ബാധ്യത; ജിഎന്എയില് നിന്നും വൈദ്യുതി വാങ്ങിയത് ബാധ്യത ഒഴിവാക്കാൻ: മുഖ്യമന്ത്രി
തിരുവനന്തപുരം: ജിഎന്‍എ- കെഎസ്ഇബി കരാറില്‍ വിശദീകരണവുമായി മുഖ്യമന്ത്രി വി ഡി സതീശന്. ഹിമാചലില്‍ നിന്നും വൈദ്യുതി വാങ്ങുന്നതിനേക്കള് 2,000 കോടിയുടെ ലാഭമാണ് ജിഎന്എയില് നിന്നും വൈദ്യുതി വാങ്ങുന്നത് വഴി സര്‍ക്കാരിന് ലഭിക്കുന്നതെന്ന് മുഖ്യമന്ത്രി വ്യക്തമാക്കി. പീക്ക് അവറില്‍…
-
വോട്ടർപട്ടിക പരിഷ്കരണം; ഫോം 6 ലെ നിർണായക തിരുത്തൽ പൂർത്തിയാക്കി തിരഞ്ഞെടുപ്പ് കമ്മിഷൻ
ഡൽഹി: സമഗ്ര വോട്ടർ പട്ടിക പരിഷ്കരണവുമായി ബന്ധപ്പെട്ട് ഫോം 6 ലെ നിർണായക തിരുത്തൽ പൂർത്തിയാക്കി തിരഞ്ഞെടുപ്പ് കമ്മിഷൻ. ഫോം 6 ൻ്റെ ഓൺലൈൻ പതിപ്പിൽ നിന്ന് SIR ഡിക്ലറേഷൻ നീക്കം ചെയ്തു. നേരത്തെ രണ്ട് വിഭാഗങ്ങൾ ഒറ്റ ഫോമിന്റെ ഭാഗമാക്കിയത് നിയമവിരുദ്ധമാണെന്ന് തിരഞ്ഞെടുപ്പ് കമ്മിഷണർമാർ…
-
ശ്രീകാര്യത്തെ 17കാരന്റെ കൊലപാതകം: പൊലീസിന് വീഴ്ചയില്ലെന്ന് എഡിജിപിക്ക് റിപ്പോർട്ട്
തിരുവനന്തപുരം: പാങ്ങപ്പാറയിൽ 17 കാരൻ കൊല്ലപ്പെട്ട സംഭവത്തിൽ പൊലീസ് അന്വേഷണത്തിൽ വീഴ്ച സംഭവിച്ചിട്ടില്ലെന്ന് വ്യക്തമാക്കി സിറ്റി പൊലീസ് കമ്മീഷണർ എഡിജിപിക്ക് റിപ്പോർട്ട് നൽകി. രാത്രി 10:52-ന് കാണാനില്ലെന്ന പരാതി ലഭിക്കുമ്പോൾ തന്നെ കുട്ടി കൊല്ലപ്പെട്ടിരുന്നുവെന്നാണ് റിപ്പോർട്ടിൽ…
-
ഡൽഹി വായു മലിനീകരണം; നാളെ മുതൽ കർശന നിയന്ത്രണം,നിർമാണ പൊളിക്കൽ നടപടികൾക്ക് നിരോധനം
ഡൽഹിയിൽ വായു മലിനീകരണ തോത് അതീവഗുരുതരം. ശരാശരി വായു മലിനീകരണ തോത് 350 കടന്നു. പുക മലിനീകരണം രൂക്ഷമായതോടെ ജനങ്ങൾ ദുരിതത്തിലാണ്. അടുത്ത ദിവസങ്ങളിൽ മലിനീകരണം അതിരൂക്ഷമാകുമെന്ന് വിലയിരുത്തൽ. ഡൽഹിയുടെ അതിർത്തികളിൽ പൊലീസ് നിയന്ത്രണങ്ങൾ കർശനമാക്കി. വായു മലിനീകരണം ഡൽഹിയിൽ പലയിടത്തും…
-
റുവാനിയ്ക്ക് മഴ നനയാതെ സ്വസ്ഥമായുറങ്ങാം; വാക്ക് പാലിച്ച് മുഖ്യമന്ത്രി; എം.ജി.എം സ്നേഹവീട് കൈമാറി
വിഴിഞ്ഞം മുല്ലൂര്‍ സര്‍ക്കാര്‍ കെ.വി എല്‍.പി.എസിലെ റുവാനിക്ക് വീടുവച്ചു നല്‍കുമെന്ന മുഖ്യമന്ത്രി വി.ഡി സതീശന്റെ ഉറപ്പ് യാഥാര്‍ത്ഥ്യമായി. എം.ജി.എം ഗ്രൂപ്പ് നിര്‍മ്മിച്ചു നല്കിയ സ്നേഹവീടിന്റെ താക്കോല്‍ റുവാനിക്കും കുടുംബത്തിനും മുഖ്യമന്ത്രി കൈമാറി. ഏറെ സന്തോഷത്തോടെയാണ് റുവാനിയും…
-
പന്തീർപാടം: വടക്കയിൽ അരീക്കാടത്ത് ഖദീജ നിര്യാതയായി
പന്തീർപാടം: വടക്കയിൽ അരീക്കാടത്ത് ഖദീജ (84) നിര്യാതയായി. മയ്യിത്ത് നിസ്കാരം ഒരു മണിക്ക് പന്തിർപാടം ജുമാ മസ്ജിദിൽ. ഭർത്താവ്: പരേതനായ വടക്കയിൽ പോക്കർ. മക്കൾ: സുബൈദ, അബ്ദുൽ കലാം, ഫാത്തിമ, അബ്ദുൽ നാസർ, അൻവർ സാദത്ത്, ഷാക്കിറ, നസ്റി, ജസീന, സഹിദ. മരുമക്കൾ: കെ.സി. അബു (മുൻ ഡിസിസി…
-
ശ്രീനാദേവി കുഞ്ഞമ്മയെ പ്രതി ചേര്‍ക്കും; അടൂര്‍ പൊലീസ് സ്റ്റേഷന് സംഘര്‍ഷത്തില്‍ പൊലീസിനും വീഴ്ച
പത്തനംതിട്ട: അടൂര്‍ പൊലീസ് സ്റ്റേഷനില്‍ അതിക്രമിച്ചുകയറി പ്രതിയെ കയ്യേറ്റം ചെയ്ത സംഭവത്തില്‍ കോണ്‍ഗ്രസ് നേതാവും ജില്ലാ പഞ്ചായത്ത് അംഗവുമായ ശ്രീനാദേവി കുഞ്ഞമ്മയെ പ്രതി ചേര്‍ക്കും. സംഭവത്തില്‍ പൊലീസിന് വീഴ്ച സംഭവിച്ചെന്ന സംസ്ഥാന പൊലീസ് മേധാവിയുടെ റിപ്പോര്‍ട്ട് ആഭ്യന്തര മന്ത്രിക്ക്…
-
ശ്രീനാദേവി കുഞ്ഞമ്മയെ പ്രതി ചേര്‍ക്കും; അടൂര്‍ പൊലീസ് സ്റ്റേഷന് സംഘര്‍ഷത്തില്‍ പൊലീസിനും വീഴ്ച
പത്തനംതിട്ട: അടൂര്‍ പൊലീസ് സ്റ്റേഷനില്‍ അതിക്രമിച്ചുകയറി പ്രതിയെ കയ്യേറ്റം ചെയ്ത സംഭവത്തില്‍ കോണ്‍ഗ്രസ് നേതാവും ജില്ലാ പഞ്ചായത്ത് അംഗവുമായ ശ്രീനാദേവി കുഞ്ഞമ്മയെ പ്രതി ചേര്‍ക്കും. സംഭവത്തില്‍ പൊലീസിന് വീഴ്ച സംഭവിച്ചെന്ന സംസ്ഥാന പൊലീസ് മേധാവിയുടെ റിപ്പോര്‍ട്ട് ആഭ്യന്തര മന്ത്രിക്ക്…
-
പതിമംഗലം തോട്ടത്തിൽ മൊയ്തീൻ നിര്യാതനായി
കുന്ദമംഗലം:പതിമംഗലം തോട്ടത്തിൽ മൊയ്തീൻ (78) നിര്യാതനായി.കാരന്തൂർ മർകസ് ,സ്ഥാപനങ്ങളിൽ ദീർഘകാലം സെക്യൂരിറ്റി ജീവനക്കാരനായിരുന്നു. ഭാര്യ:റുഖിയ്യ. മക്കൾ: ഷമീർ, ബിഷാർ(സൗദിഅറേബ്യ), ഷഫീഖ്.ജുബൈരിയ, മൈമൂന, ഷഫീന, ഫാത്തിമ. മരുമക്കൾ:…
-
സ്പോർട്സ് ലേഖകനും നോവലിസ്റ്റുമായ ഭാസി മലാപ്പറമ്പ് അന്തരിച്ചു
സ്പോർട്സ് ലേഖകനും നോവലിസ്റ്റുമായ ഭാസി മലാപ്പറമ്പ് (85) അന്തരിച്ചു. മലാപ്പറമ്പ് ‘ലൗ ഡെയ്ലിൽ വിശ്രമജീവിതത്തിലായിരുന്നു. സംസ്കാരം ഇന്ന് വൈകിട്ട് 06:00-ന് മാവൂർ റോഡ് ശ്മശാനത്തിൽ മലാപ്പറമ്പ് കുളങ്ങരക്കണ്ടി ചന്തുക്കുട്ടിയുടെയും ചിരുതക്കുട്ടിയുടെയും മകനായി ജനിച്ചു.…
-
മന്തുരോഗ നിര്‍ണയ പ്രവര്‍ത്തനങ്ങള്‍ ഊര്‍ജിതം; മിസ്റ്റ് ക്യാമ്പും സ്ക്രീനിംഗും സംഘടിപ്പിച്ചു
കോഴിക്കോട്: കൊതുകുജന്യ രോഗങ്ങള്‍ക്കെതിരെയുള്ള ജാഗ്രത ശക്തമാക്കി ജില്ലയില്‍ ആരോഗ്യവകുപ്പിന്റെ നേതൃത്വത്തില്‍ മലേറിയ, മന്ത് തുടങ്ങിയ രോഗങ്ങള്‍ തടയുന്നതിനുള്ള പ്രതിരോധ നിര്‍മാര്‍ജന പ്രവര്‍ത്തനങ്ങള്‍ ഊര്‍ജിതമാക്കി. ഇതിന്റെ ഭാഗമായി ചെലവൂര്‍ നഗര പ്രാഥമികാരോഗ്യ കേന്ദ്രത്തിന്റെ…
-
കാലടി സർവ്വകലാശാല സസ്പെൻഷൻ വിവാദം: വിദ്യാർത്ഥികൾക്ക് ഹൈക്കോടതിയിൽ തിരിച്ചടി; പരീക്ഷ എഴുതാൻ അനുമതിയില്ല
: കാലടി യൂണിവേഴ്സിറ്റിയിലെ സസ്പെൻഷനിലായ വിദ്യാർഥികൾക്ക് തിരിച്ചടി. സിംഗിൾ ബെഞ്ച് വിധി തെറ്റെന്നാണ് ഡിവിഷൻ ബെഞ്ചിൻ്റെ നിരീക്ഷണം. അപേക്ഷ പോലും നൽകാതെ പരീക്ഷ എഴുതാൻ അനുവദിച്ചു എന്നും കോടതി ചൂണ്ടിക്കാട്ടി. ജസ്റ്റിസുമാരായ അനിൽ കെ. നരേന്ദ്രൻ, മുരളി കൃഷ്ണ എന്നിവരുടെ ഡിവിഷൻ ബെഞ്ചാണ്…