Newsfact Media
വാർത്തകളിലെ നിഷ്പക്ഷത, ഉറവിടത്തിലെ സത്യസന്ധത. Visit Newsfact.news for trusted reporting on the latest news, sports, business, climate, innovation, culture and much more.
- Website
- newsfact.news · all feeds from this site
- Feed URL
https://www.newsfact.news/feeds/posts/default?alt=rss
Read it in your FeedListing reader
Or add to: Feedly Inoreader Raw feed
Latest posts
-
അടൂര്‍ പൊലീസ് സ്റ്റേഷന് അതിക്രമത്തില്‍ കൂടുതല്‍ വിവരങ്ങള്‍ പുറത്ത്
പത്തനംതിട്ട: അടൂര്‍ പൊലീസ് സ്റ്റേഷന് അതിക്രമത്തില്‍ കൂടുതല്‍ വിവരങ്ങള്‍ പുറത്ത്. സംഭവം നടന്ന ജൂലൈ 11 രാത്രി കൂടാതെ അടുത്ത ദിവസവും പൊലീസ് സ്റ്റേഷനില്‍ കോണ്‍ഗ്രസ് നേതാക്കള്‍ അടങ്ങുന്ന സംഘം എത്തി. മുന്‍ എംഎല്‍എ രാഹുല്‍ മാങ്കൂട്ടത്തിലിന്റെ നേതൃത്വത്തില്‍ വ്യജ തിരിച്ചറിയല്‍ കാര്‍ഡ്…
-
ബിഎൽഎം സഹകരണ സൊസൈറ്റി സാമ്പത്തിക തട്ടിപ്പ്: പത്തിടങ്ങളിൽ ഇ.ഡി പരിശോധന
ചെന്നൈ: ബിഎൽഎം സഹകരണ സൊസൈറ്റി സാമ്പത്തിക തട്ടിപ്പ് കേസിൽ പത്തിടങ്ങളിൽ ഇ.ഡി പരിശോധന. ചെന്നൈ, കോയമ്പത്തൂർ, കൊച്ചി, കോഴിക്കോട് അടക്കമുള്ള ഇടങ്ങളിലാണ് പരിശോധന നടക്കുന്നത്. നേരത്തെ തന്നെ കേസിൽ ഇ ഡി പ്രാഥമികാന്വേഷണം നടത്തിയിരുന്നു. ചെന്നൈയിലെ ബിഎൽഎമ്മിന്റെ ആസ്ഥാനതടക്കം പരിശോധന…
-
അനില്‍ അംബാനിയുമായി ബന്ധമുള്ള കമ്പനികളുടെ ആസ്തികള്‍ കണ്ടുകെട്ടി ഇ ഡി
ന്യൂഡല്‍ഹി: അനില്‍ അംബാനിയുമായി ബന്ധമുള്ള കമ്പനികളുടെ ആസ്തികള്‍ കണ്ടുകെട്ടി എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ്. റിലയന്‍സ് ഹോം ഫിനാന്‍സ് ലിമിറ്റഡ് (RHFL), റിലയന്‍സ് കൊമേഴ്സ്യല്‍ ഫിനാന്‍സ് ലിമിറ്റഡ് (RCFL) എന്നിവയുമായി ബന്ധപ്പെട്ട ബാങ്ക് തട്ടിപ്പ് കേസുകളിലും റിലയന്‍സ്…
-
കാലടി സംസ്കൃത സര്‍വകലാശാലയിലെ വിദ്യാര്‍ത്ഥികള്‍ക്ക് പരീക്ഷ എഴുതാന്‍ അനുമതി ഇല്ലെന്ന് ഹൈക്കോടതി ഡിവിഷന് ബെഞ്ച്
കൊച്ചി: കാലടി സംസ്കൃത സര്‍വകലാശാലയിലെ വിദ്യാര്‍ത്ഥികള്‍ക്ക് പരീക്ഷ എഴുതാന്‍ അനുമതി ഇല്ലെന്ന് ഹൈക്കോടതി ഡിവിഷന് ബെഞ്ച്. ചട്ടം പാലിക്കാതെയാണ് സിംഗിള്‍ ബെഞ്ച് വിധി ഉണ്ടായതെന്നും യുജിസി മാനദണ്ഡങ്ങളും സര്‍വകലാശാല നിയമവും പാലിച്ചില്ലെന്നും ഡിവിഷന് ബെഞ്ച് ചൂണ്ടിക്കാട്ടി.…
-
കെഎസ്ഇബി ചെയര്മാന് സ്ഥാനത്ത് നിന്ന് എം ജി രാജമാണിക്യത്തെ മാറ്റിയതില്‍ വിമര്‍ശനവുമായി പ്രതിപക്ഷ നേതാവ്
തിരുവനന്തപുരം: കെഎസ്ഇബി ചെയര്മാന് സ്ഥാനത്ത് നിന്ന് എം ജി രാജമാണിക്യത്തെ മാറ്റിയതില്‍ വിമര്‍ശനവുമായി പ്രതിപക്ഷ നേതാവ് പിണറായി വിജയന്. ജിഎന്‍എ വൈദ്യുതി കരാറിന്റെ മറവില്‍ വന്‍ അഴിമതിക്കുള്ള നീക്കമാണ് നടക്കുന്നതെന്ന വാര്‍ത്തകള്‍ അതീവ ഗുരുതരമാണെന്ന് പിണറായി വിജയന് പറഞ്ഞു.…
-
ചികിത്സയിലിരിക്കെ 17കാരി മരിച്ച സംഭവം : ആശുപത്രിക്കെതിരെ ഗുരുതര ആരോപണവുമായി കുടുംബം
കൊല്ലം: കൊല്ലം കരുനാഗപ്പള്ളിയില്‍ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലിരിക്കെ 17കാരി മരിച്ചു. കരുനാഗപ്പള്ളി നാട്ടന്നൂര് സ്വദേശി ഹര്‍ഷ (17) ആണ് മരിച്ചത്. കരുനാഗപ്പള്ളി എ എം ആശുപത്രിയില്‍ ചികിത്സയിലിരിക്കെയാണ് മരണം. ആശുപത്രിയുടെ ചികിത്സാ പിഴവാണ് കുട്ടിയുടെ മരണത്തിന് കാരണമായതെന്ന്…
-
ചേരാനല്ലൂര്‍ വാഹനാപകടം: 17 കാരന്റെ പിതാവായ അഡീഷണല്‍ ജഡ്ജിയുടെ മുന്‍കൂര്‍ ജാമ്യപേക്ഷയെ എതിര്‍ത്ത് പൊലീസ്
എറണാകുളം: ചേരാനല്ലൂര്‍ ബെന്‍സ് വാഹനാപകടത്തില്‍ 17 കാരന്റെ പിതാവായ അഡീഷണല്‍ ജഡ്ജിയുടെ മുന്‍കൂര്‍ ജാമ്യപേക്ഷയെ എതിര്‍ത്ത് പൊലീസ് റിപ്പോര്‍ട്ട്. പ്രതി ഉന്നത സ്വാധീനമുള്ളയാളെന്നും തെളിവ് നശിപ്പിക്കാന്‍ സാധ്യതയെന്നും പൊലീസ്. കേസില്‍ പ്രതിയായ അഡീഷണല്‍ സെഷന്‍സ് ജഡ്ജിയുടെ മുന്‍കൂര്‍…
-
വ്യാജ പ്രചരണങ്ങൾ: പരാതി നല്കി എം വി ഗോവിന്ദന്
തിരുവനന്തപുരം: തന്റെ പേരില്‍ വ്യാജപോസ്റ്റുകള്‍ സൃഷ്ടിച്ച് പ്രചരിപ്പിച്ചവര്‍ക്കെതിരെ നിയമ നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട് സംസ്ഥാന പൊലീസ് മേധാവിക്ക് പരാതി നല്കി സിപിഐഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്. മഹാരാജാസ് കോളേജില്‍ നടന്ന പ്രതിഷേധത്തിന് നേതൃത്വം നല്കിയ…
-
പാങ്ങപ്പാറയിലെ പതിനേഴുകാരന്റെ കൊലപാതകം: കസ്റ്റഡിയിലുള്ള പതിനേഴുകാരന് കുറ്റം സമ്മതിച്ചു
തിരുവനന്തപുരം: തിരുവനന്തപുരം പാങ്ങപ്പാറയിലെ പതിനേഴുകാരന്റെ കൊലപാതകത്തില്‍ കസ്റ്റഡിയിലുള്ള പതിനേഴുകാരന് കുറ്റം സമ്മതിച്ചു. സംഭവത്തില്‍ മൊഴിയുടെ ഞെട്ടിക്കുന്ന വിവരങ്ങള്‍ റിപ്പോര്‍ട്ടറിന് ലഭിച്ചു. അഭിറാമിനെ കഴുത്തു ഞെരിച്ച് കൊലപ്പെടുത്തിയെന്നാണ് മൊഴി. ഓടി രക്ഷപ്പെടാന്‍ അഭിറാം…
-
മുന്‍ എസ്എഫ്ഐ നേതാവിന് വഴിവിട്ട് ഒന്നാം റാങ്ക്: പിഎസ്സി വഴി വീണ്ടും രാഷ്ട്രീയ നിയമന തട്ടിപ്പ് എന്ന് പരാതി
തിരുവനന്തപുരം: പിഎസ്സി വഴി വീണ്ടും രാഷ്ട്രീയ നിയമന തട്ടിപ്പ് എന്ന് പരാതി. ഡിവൈഎസ്പി സ്പെഷ്യല്‍ റിക്രൂട്ട്മെന്റില്‍, മുന്‍ എസ്എഫ്ഐ നേതാവിന് വഴിവിട്ട് ഒന്നാം റാങ്ക് നല്കി എന്നാണ് ആരോപണം. മഹാരാജാസ് കോളേജിലെ മുന്‍ SFI നേതാവ് ജിതിന് കെ ജെക്കെതിരെയാണ് പരാതി. പൊലീസ് ബറ്റാലിയന്…
-
മന്ത്രി അറിയാതെ ബാറുകള്‍ക്ക് ലൈസന്‍സ് നല്കിയ സംഭവം: വിജിലന്‍സ് അന്വേഷണത്തിന് ശുപാര്‍ശ ചെയ്യാന്‍ എക്സൈസ് വകുപ്പ്
കൊച്ചി: മന്ത്രി അറിയാതെ ബാറുകള്‍ക്ക് ലൈസന്‍സ് നല്കിയ സംഭവത്തില്‍ വിജിലന്‍സ് അന്വേഷണത്തിന് ശുപാര്‍ശ ചെയ്യാന്‍ എക്സൈസ് വകുപ്പ്. നടപടി നേരിട്ട ഡെപ്യൂട്ടി കമ്മീഷണര്‍മാരുടെ സാമ്പത്തിക ഇടപാടുകള്‍ സംബന്ധിച്ച തെളിവുകള്‍ മന്ത്രിക്ക് നേരിട്ട് ലഭിച്ചതിന് പിന്നാലെയാണ് നടപടി. ലൈസന്‍സിനു…
-
മഹാരാജാസ് കോളേജിലെ പ്രതിഷേധം; ചെയര്‍മാനും വൈസ് ചെയര്‍പേഴ്സണും സസ്പെന്ഷന്
കൊച്ചി: മഹാരാജാസ് കോളേജില്‍ ഉന്നത വിദ്യാഭ്യാസ മന്ത്രി റോജി എം ജോണിനെതിരെ പ്രതിഷേധം ഉയര്‍ത്തിയതുമായി ബന്ധപ്പെട്ട് നടപടി. കോളേജ് യൂണിയന് ചെയര്മാന് പ്രണീല്രാജിനെയും വൈസ് ചെയര്‍പേഴ്സണ്‍ നഫീസത്തുല്‍ മിസ്രിയയെയും സസ്പെന്‍ഡ് ചെയ്തു. പത്ത് ദിവസത്തേക്കാണ് ഇരുവരെയും സസ്പെന്‍ഡ്…
-
ഡൽഹിയിൽ ദീപാവലി ആഘോഷങ്ങൾക്കായി ഹരിതപടക്കങ്ങൾ ഉപയോഗിക്കാൻ അനുമതി
ഡൽഹിയിൽ ദീപാവലി ആഘോഷങ്ങൾക്കായി ഹരിതപടക്കങ്ങൾ ഉപയോഗിക്കാൻ അനുമതി. ഈ മാസം ഏഴ്, എട്ട് തീയതികളിൽ രാവിലെ ഏഴിനും എട്ടിനുമിടയിലും രാത്രി എട്ടിനും പത്തിനുമിടയിലും ഹരിത പടക്കങ്ങൾ ആഘോഷങ്ങൾക്ക് ഉപയോഗിക്കാം. ആശുപത്രികള്‍, നഴ്സിംഗ് ഹോമുകള്‍, പ്രാഥമിക, ജില്ലാ ആരോഗ്യ കേന്ദ്രങ്ങള്‍,…
-
മാപ്പപേക്ഷ നൽകിയാൽ സസ്പെൻഷനിലായ 16 വിദ്യാർത്ഥികളിൽ 12 പേരെ തിരിച്ചെടുക്കാമെന്ന് കാലടി സർവകലാശാല സിൻഡിക്കേറ്റ്
കൊച്ചി: മാപ്പപേക്ഷ നൽകിയാൽ കാലടി സർവകലാശാലയിൽ സസ്പെൻഷനിലായ 16 വിദ്യാർത്ഥികളിൽ 12 പേരെ തിരിച്ചെടുക്കാമെന്ന് സർവകലാശാല സിൻഡിക്കേറ്റ്. എസ്എഫ്ഐ യൂണിറ്റ് സെക്രട്ടറി, പ്രസിഡന്റ് എന്നിവരുൾപ്പെടെ 4 പേർക്കെതിരായ നടപടി പിൻവലിക്കില്ല. പരീക്ഷയെഴുതാൻ അനുവദിക്കുന്നത് കോടതി തീരുമാനം അനുസരിച്ച്…
-
സംസ്ഥാനത്ത് ഇന്നും നാളെയും ശക്തമായ മഴ: ഏഴ് ജില്ലകളില്‍ ഇന്ന് യെല്ലോ അലേര്‍ട്ട്
തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നും നാളെയും ശക്തമായ മഴ തുടരുമെന്ന് കാലാവസ്ഥാ നിരീക്ഷണ വകുപ്പിന്റെ മുന്നറിയിപ്പ്. ഏഴ് ജില്ലകളില്‍ ഇന്ന് യെല്ലോ അലേര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. തൃശ്ശൂര്‍ പാലക്കാട് മലപ്പുറം കോഴിക്കോട് വയനാട് കണ്ണൂര്‍ കാസര്‍കോട് ജില്ലകളിലാണ് മുന്നറിയിപ്പ്. വടക്കന്‍…
-
കെഎസ്ആര്‍ടിസി പെന്ഷന് വർധിപ്പിക്കില്ലെന്ന് സര്‍ക്കാര്‍
തിരുവനന്തപുരം: കെഎസ്ആര്‍ടിസി പെന്ഷന് വർധിപ്പിക്കില്ലെന്ന് സര്‍ക്കാര്‍. പെന്ഷന് പരിഷ്കരിക്കണമെന്ന ഹൈക്കോടതി ഉത്തരവ് തള്ളിയാണ് സര്‍ക്കാര്‍ നിലപാട് വ്യക്തമാക്കിയത്. നിലവിലെ സാഹചര്യത്തില്‍ പെന്ഷന് കൂട്ടാന്‍ ആവില്ലെന്ന് കാണിച്ച് സംസ്ഥാന സര്‍ക്കാര്‍ ഉത്തരവിറക്കി. 12 കോടിയുടെ…
-
കേരള ഹൗസില്‍ ഗവര്‍ണര്‍ ഓം പ്രകാശ് മാഥൂറിനായി ഫോര്‍ച്ചുണര്‍ കാര്‍ വാടകക്ക് എടുത്തു
ഡല്‍ഹി: കേരള ഹൗസില്‍ ഗവര്‍ണര്‍ ഓം പ്രകാശ് മാഥൂറിനായി ഫോര്‍ച്ചുണര്‍ കാര്‍ വാടകക്ക് എടുത്തു. നിലവില്‍ ഗവര്‍ണര്‍ക്കായി ഉപയോഗിക്കുന്ന ഇന്നോവയ്ക്ക് പകരം ടൊയോട്ട ഫോര്‍ച്ചുണര്‍ വേണമെന്ന് ഗവര്‍ണര്‍ റെസിഡന്റ് കമ്മീഷണറെ അറിയിച്ചിരുന്നു. പുതിയ ഫോര്‍ച്ചുണര്‍ കാര്‍ വാങ്ങാനുള്ള നടപടികളും…
-
ചേരാനല്ലൂർ വാഹനാപകടത്തിൽ അടച്ചിട്ട കോടതി മുറിയിൽ വാദം പൂർത്തിയായി: 17കാരന്റെ ജാമ്യം റദാക്കണമെന്ന അപ്പീലിൽ ഉത്തരവ് വ്യാഴാഴ്ച
കൊച്ചി: ചേരാനല്ലൂർ വാഹനാപകടത്തിൽ അടച്ചിട്ട കോടതി മുറിയിൽ വാദം പൂർത്തിയായി. 17കാരന്റെ ജാമ്യം റദാക്കണമെന്ന അപ്പീലിൽ ഉത്തരവ് വ്യാഴാഴ്ച പുറപ്പെടുവിക്കും. പ്രോസിക്യൂഷനുമായി യാതൊരു പ്രശ്നങ്ങളും ഇല്ലെന്ന് കുടുംബത്തിൻ്റെ അഭിഭാഷകൻ വ്യക്തമാക്കി. ഇരവിഭാഗവും സഹകരിച്ചാണ് മുന്നോട്ടുപോകുന്നത്.…
-
കൈക്കൂലിക്കേസില്‍ കുന്നത്തൂര്‍ താലൂക്ക് ഓഫീസിലെ മുന്‍ ഡെപ്യൂട്ടി തഹസില്‍ദാര്‍ക്ക് എട്ട് വര്‍ഷം തടവ് ശിക്ഷ
കൊല്ലം: കൈക്കൂലിക്കേസില്‍ കുന്നത്തൂര്‍ താലൂക്ക് ഓഫീസിലെ മുന്‍ ഡെപ്യൂട്ടി തഹസില്‍ദാര്‍ക്ക് എട്ട് വര്‍ഷം തടവ് ശിക്ഷ വിധിച്ച് കൊല്ലം വിജിലന്‍സ് കോടതി. വടക്കും തല സ്വദേശി ബാബുവിനാണ് കോടതി ശിക്ഷ വിധിച്ചത്. ഔദ്യോഗിക പദവി ദുരുപയോഗപ്പെടുത്തി 3000 രൂപ കൈക്കൂലിയായി കൈപ്പറ്റി എന്നാണ്…
-
കെ-ടെറ്റ് ഇല്ലാത്ത അധ്യാപകരെ പിരിച്ചുവിടാനുള്ള ഉത്തരവ് പിന്‍വലിച്ചു
തിരുവനന്തപുരം: കെ-ടെറ്റ് ഇല്ലാത്ത അധ്യാപകരെ പിരിച്ചുവിടാനുള്ള ഉത്തരവ് പിന്‍വലിച്ചു. യോഗ്യതയില്ലാത്തവരെ തരംതാഴ്ത്താനും ഉത്തരവില്‍ പരാമര്‍ശം ഉണ്ടായിരുന്നു. ഇതിനെതിരെ വ്യാപക വിമര്‍ശനം ഉയര്‍ന്നിരുന്നു. ഇതിന് പിന്നാലെയാണ് നടപടി. ഇന്നലെയായിരുന്നു വിദ്യാഭ്യാസ വകുപ്പ് ഉത്തരവ്…