flowersoriginals.com
- Website
- flowersoriginals.com · all feeds from this site
- Feed URL
http://flowersoriginals.com/feed/
Read it in your FeedListing reader
Or add to: Feedly Inoreader Raw feed
Latest posts
-
മാജിക് മൂൺ പ്രൊഡക്ഷൻസിൻ്റെ ‘മായൻ ചാപ്റ്റർ 1’ മ്യൂസിക് അവകാശം സ്വന്തമാക്കികൊണ്ട് 13 വർഷത്തിന് ശേഷം യൂണിവേഴ്സൽ മ്യൂസിക് ഗ്രൂപ്പ് മലയാളത്തിൽ; ചിത്രത്തിൻ്റെ ആഗോള റിലീസ് ഡിസംബർ 3 ന്
ജയസൂര്യ നായകനായ ജിതിൻ കെ ജോസ് ചിത്രം മായൻ്റെ സംഗീത അവകാശം സ്വന്തമാക്കി അന്താരാഷ്ട്ര സംഗീത രംഗത്തെ പ്രമുഖ കമ്പനിയായ യൂണിവേഴ്സൽ മ്യൂസിക് ഗ്രൂപ്പ്. 13 വർഷത്തെ ഇടവേളയ്ക്ക് ശേഷമാണ് കമ്പനി വീണ്ടും ഒരു മലയാള സിനിമയുടെ മ്യൂസിക് റൈറ്റ്സ് ഏറ്റെടുക്കുന്നത്. 2013ലാണ് ഇതിന് മുൻപ് യൂണിവേഴ്സൽ…
-
കറുത്തച്ചനൂട്ടിന് പിന്നിലെ രഹസ്യങ്ങളിലേക്ക് വെളിച്ചം വീശി ‘മായൻ ചാപ്റ്റർ 1’ ടീസർ; മാജിക് മൂൺ പ്രൊഡക്ഷൻസിൻ്റെ ജയസൂര്യ – ജിതിൻ കെ ജോസ് ചിത്രം ഡിസംബർ 3ന് ആഗോള റിലീസ്
ജയസൂര്യയെ നായകനാക്കി ജിതിൻ കെ. ജോസ് സംവിധാനം ചെയ്യുന്ന മിസ്റ്ററി ത്രില്ലർ ചിത്രം ‘മായൻ ചാപ്റ്റർ 1’ന്റെ ടീസർ പുറത്തിറങ്ങി. നിഗൂഢതയും ഉദ്വേഗവും നിറഞ്ഞ ടീസർ, കേരളത്തിലെ ചില പുരാതന ക്രിസ്തീയ കുടുംബങ്ങളുമായി ബന്ധപ്പെടുത്തി പറയപ്പെടുന്ന കുപ്രസിദ്ധമായ ‘കറുത്തച്ചനൂട്ട്’ എന്ന ദുരൂഹ…
-
‘നോ ഹാർഡ് വർക്ക് ഓൺലി സ്മാർട്ട് വർക്ക്’; ‘ബാച്ച്ലർ പാർട്ടി ‘deux’ ട്രെയിലർ പുറത്ത്; ചിത്രം നവംബർ 19ന് തിയേറ്ററുകളിൽ
അമൽ നീരദിൻ്റെ ഏറ്റവും പുതിയ ചിത്രം ‘ബാച്ച്ലർ പാർട്ടി Deux’ ട്രെയിലർ പുറത്ത്. അന്യായ ആക്ഷനുമായാണ് ചിത്രമെത്തുന്നത് എന്ന് ട്രെയിലർ അടിവരയിടുന്നുണ്ട്. നവംബർ 19 – നാണ് സിനിമയുടെ വേൾഡ് വൈഡ് റിലീസ്. അടുത്തിടെ നടൻമാരായ ടൊവിനോ തോമസിന്റെയും നസ്ലൻ്റെയും സൗബിൻ്റെയും ഷറഫുദ്ദിൻ്റെയും…
-
‘അഞ്ചാം പാതിര’യ്ക്ക് ശേഷം, അഞ്ചാം തവണ ചാക്കോച്ചനൊപ്പം ഒരുമിച്ച് ആഷിഖ് ഉസ്മാൻ പ്രൊഡക്ഷൻസ്
മലയാളികളുടെ പ്രിയതാരം കുഞ്ചാക്കോ ബോബനെ നായകനാക്കി പുതിയ ചിത്രം പ്രഖ്യാപിച്ച് ആഷിഖ് ഉസ്മാൻ പ്രൊഡക്ഷൻസ്. ‘അഞ്ചാം പാതിര’ എന്ന വൻ വിജയചിത്രത്തിന് ശേഷം കുഞ്ചാക്കോ ബോബനും ആഷിഖ് ഉസ്മാൻ പ്രൊഡക്ഷൻസും വീണ്ടും ഒന്നിക്കുന്നു എന്നതാണ് പുതിയ പ്രഖ്യാപനത്തിന്റെ പ്രത്യേകത. ഇരുവരും ഒന്നിക്കുന്ന…
-
ഡിസംബർ 11ന്‘ ജെന്റിൽമാൻ ‘ വീണ്ടും തിയേറ്ററുകളിലേക്ക് ’; റീ റിലീസ് തീയതി പ്രഖ്യാപിച്ച് ‘ ‘ മെഗാ പ്രൊഡ്യൂസർ ‘ കെ.ടി. കുഞ്ഞുമോൻ !
തമിഴ് സിനിമയിലെ എക്കാലത്തെയും സൂപ്പർഹിറ്റ് ചിത്രങ്ങളിലൊന്നായ ‘ജെന്റിൽമാൻ’ വീണ്ടും ബിഗ് സ്ക്രീനിലേക്ക്. വരുന്ന ഡിസംബർ 11ന് ചിത്രം ലോകമെമ്പാടുമുള്ള തിയേറ്ററുകളിൽ റീ റിലീസ് ചെയ്യുമെന്ന് ‘ മെഗാ പ്രൊഡ്യൂസർ ‘ കെ.ടി. കുഞ്ഞുമോൻ പ്രഖ്യാപിച്ചു. റീ റിലീസ് തീയതി പ്രഖ്യാപിച്ചുകൊണ്ടുള്ള പുതിയ…
-
രാം ചരൺ – സുകുമാർ ചിത്രം “ആർസി 17” ആരംഭിച്ചു ; നിർമ്മാണം മൈത്രി മൂവി മേക്കേഴ്സ്, സുകുമാർ റൈറ്റിംഗ്സ്, ടി സീരീസ്
മെഗാ പവർ സ്റ്റാർ രാം ചരണും സൂപ്പർഹിറ്റ് സംവിധായകൻ സുകുമാറും വീണ്ടും ഒന്നിക്കുന്ന ബിഗ് ബജറ്റ് പാൻ ഇന്ത്യൻ ചിത്രത്തിന് ഹൈദരാബാദിൽ പൂജാ ചടങ്ങുകളോടെ തുടക്കമായി. മൈത്രി മൂവി മേക്കേഴ്സ്, സുകുമാർ റൈറ്റിംഗ്സ്, ടി-സീരീസ് എന്നിവയുടെ ബാനറുകളിൽ ഒരുങ്ങുന്ന ചിത്രത്തിന്റെ മുഹൂർത്ത ചടങ്ങിൽ…
-
ധനുഷ് – മമ്മൂട്ടി – രാജ്കുമാർ പെരിയസാമി ചിത്രം “ഓം” കേരളാ വിതരണാവകാശം സ്വന്തമാക്കി ബിനു ജോർജ് അലക്സാണ്ടർ ; ചിത്രത്തിൻ്റെ ആഗോള റിലീസ് നവംബർ 20 ന്
ധനുഷ്, മമ്മൂട്ടി എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി രാജ്കുമാർ പെരിയസാമി സംവിധാനം ചെയ്യുന്ന “ഓം” എന്ന ചിത്രത്തിൻ്റെ കേരളാ വിതരണാവകാശം സ്വന്തമാക്കി ബിനു ജോർജ് അലക്സാണ്ടറിൻ്റെ ഉടമസ്ഥതയിലുള്ള ബിനു ജോർജ് അലക്സാണ്ടർ പ്രൊഡക്ഷൻസ്. . ചിത്രം നവംബർ 20 ന് ആഗോള റിലീസായി എത്തും. ധനുഷിന്റെ…
-
മലയാളത്തിലെ പോലീസ് ത്രില്ലർ സിനിമയ്ക്ക് പുതിയ കാഴ്ചപ്പാടുമായി ‘ടാരന്റിനോ’; നിർമ്മാണം ദി പ്ലോട്ട് പിക്ചേഴ്സ്, നല്ല സിനിമ പ്രൊഡക്ഷൻസ്
മലയാള സിനിമയിൽ പോലീസ് ത്രില്ലർ വിഭാഗത്തിൽ പതിവ് ഫോർമാറ്റുകളിൽനിന്ന് മാറിയുള്ള പരീക്ഷണവുമായി ‘ടാരന്റിനോ’ എത്തുന്നു. അന്വേഷണത്തിനിടയിൽ കണ്ടെത്തുന്ന ഓരോ തെളിവും പുതിയൊരു സംശയത്തിലേക്ക് വഴിതുറക്കുകയും, പ്രേക്ഷകർ മുൻകൂട്ടി രൂപപ്പെടുത്തുന്ന ധാരണകളെ മാറ്റിമറിക്കുകയും ചെയ്യുന്ന…
-
ടൊവിനോ തോമസ് – സൈജു ശ്രീധരൻ ചിത്രം ‘മുൻപേ’ പൂർത്തിയായി
ടൊവിനോ തോമസിനെ നായകനാക്കി സൈജു ശ്രീധരൻ സംവിധാനം ചെയ്യുന്ന ‘മുൻപേ’യുടെ ചിത്രീകരണം പൂർത്തിയായി. ടിന തോമസ് തിരക്കഥ ഒരുക്കുന്ന ചിത്രം നിർമ്മിക്കുന്നത് കുമാർ മംഗത് പാഥക്, അഭിഷേക് പാഥക്, ടൊവിനോ തോമസ്, ഡോൾവിൻ കുര്യാക്കോസ്, ടിംഗ്സ്റ്റൺ തോമസ് എന്നിവർ ചേർന്നാണ്. പനോരമ സ്റ്റുഡിയോസ്…
-
1 കോടിയിലേറെ കാഴ്ചക്കാർ, ഏറ്റവും ഹൈപ്പുള്ള ഇന്ത്യൻ മ്യൂസിക് വീഡിയോ, ‘ഡിസ്കോ’യിലൂടെ വൻ ട്രെൻഡിന് തിരി കൊളുത്തി മണികണ്ഠൻ അയ്യപ്പ!
യൂട്യൂബിൽ ഒരു കോടിയിലേറെ കാഴ്ചക്കാരെ നേടി സോഷ്യൽ മീഡിയയിൽ വൻ തരംഗമായി മാറിയിരിക്കുകയാണ് ഡിസ്കോയിലെ ‘ഇതിന്നോ ആദമേ’ ഗാനം. മണികണ്ഠൻ അയ്യപ്പയുടെ സംഗീത സംവിധാനത്തിൽ ചെമ്പന് വിനോദ്, ദേവ് മോഹൻ, ലുക്മാന്, ആന്റണി പെപ്പെ എന്നിവര് തകർത്തഭിനയിക്കുന്ന ‘ഇതിന്നോ ആദാമേ.. എന്ന ഗാനമാണ്…
-
നിഗൂഢതയൂണർത്തുന്ന പുത്തൻ പോസ്റ്ററുമായി മായൻ ടീം; ടീസർ ഉടൻ പ്രേക്ഷകരിലേക്ക്
ജയസൂര്യയെ നായകനാക്കി ജിതിൻ കെ. ജോസ് സംവിധാനം ചെയ്യുന്ന മിസ്റ്ററി ത്രില്ലർ ചിത്രം ‘മായൻ ചാപ്റ്റർ 1’ന്റെ പുതിയ പോസ്റ്റർ പുറത്തിറങ്ങി. ചിത്രത്തിന്റെ ടീസർ ഉടൻ പുറത്തുവിടുമെന്ന പ്രഖ്യാപനവും പോസ്റ്ററിനൊപ്പമുണ്ട്. മാജിക് മൂൺ പ്രൊഡക്ഷൻസിന്റെ ബാനറിൽ രാജീവ് ഗോവിന്ദൻ നിർമ്മിക്കുന്ന ചിത്രം…
-
‘പണി’ക്ക് ശേഷം ജോജു ജോർജ് സംവിധാനം ചെയ്യുന്ന ‘പരിപാടി’ ഫസ്റ്റ് ലുക്ക് പുറത്ത്
കാവ്യ ഫിലിം കമ്പനിയുടെ ബാനറിൽ വേണു കുന്നപ്പിള്ളി നിർമ്മിച്ച് ജോജു ജോർജ് രചനയും സംവിധാനവും നിർവഹിക്കുന്ന ബിഗ് ബജറ്റ് ചിത്രം ‘പരിപാടി’യുടെ ഫസ്റ്റ് ലുക്ക് പുറത്തിറങ്ങി. ജോജു ജോർജ് പ്രധാന വേഷത്തിലെത്തുന്ന ചിത്രത്തിൽ, നൂറോളം പുതുമുഖങ്ങൾ ക്യാരക്ടർ റോളുകളിൽ അഭിനയിക്കുന്നു എന്ന…
-
‘ബെത്ലഹേമി’ന് ശേഷം ബിഗ് ബജറ്റ് ചിത്രവുമായി ഭാവന സ്റ്റുഡിയോസ്; ഫഹദ് ഫാസിലിന്റെ ‘കരാട്ടെ ചന്ദ്രൻ’ ചിത്രീകരണത്തിന് കോട്ടയത്ത് ആരംഭം
ഫഹദ് ഫാസിലിനെ പ്രധാന കഥാപാത്രമാക്കി റോയ് സംവിധാനം ചെയ്യുന്ന ബിഗ് ബജറ്റ് ചിത്രം ‘കരാട്ടെ ചന്ദ്രൻ’ എന്ന സിനിമയുടെ പൂജയും സ്വിച്ച് ഓൺ കർമ്മവും കോട്ടയത്ത് വെച്ച് നടന്നു. മലയാളത്തിലെ ശ്രദ്ധേയ നിർമ്മാണ കമ്പനിയായ ഭാവനാ സ്റ്റുഡിയോസിന്റെ ബാനറിൽ ദിലീഷ് പോത്തൻ, ഫഹദ് ഫാസിൽ, ശ്യാം പുഷ്കരൻ…
-
കുതിരപ്പുറത്തേറിയ സുന്ദര സുരഭില മണവാളൻ! ‘പെരുത്ത് നന്ദി’യുമായി ഡാബ്സി! ഷിഫിന ബബിൻ പക്കർ ചിത്രം ’40 ഡെയ്സ് ഓഫ് ഹൗസ് പാർട്ടി’യിലെ ആദ്യ ഗാനം പുറത്ത്
ഡോ.അനന്തു പ്രൊഡക്ഷൻസ്, തിയേറ്റർ ഓഫ് ഡ്രീംസ് എന്നീ ശ്രദ്ധേയ പ്രൊഡക്ഷൻ കമ്പനികൾ സംയുക്തമായി ഒരുക്കുന്ന ’40 ഡെയ്സ് ഓഫ് ഹൗസ് പാർട്ടി’ എന്ന ചിത്രത്തിലെ ആദ്യ ഗാനം പുറത്ത്. ഡാബ്സിയാണ് ‘പെരുത്ത് നന്ദി’ എന്ന് തുടങ്ങുന്ന ഗാനം ആലപിച്ചിരിക്കുന്നത്. വിനായക് ശശികുമാറിൻ്റെ വരികൾക്ക് ബിബിൻ…
-
മികച്ച പ്രേക്ഷക പ്രതികരണം നേടി പ്രിൻസ് ജോയ് ചിത്രം ‘ടൈറ്റൻസ്’; കുടുംബ പ്രേക്ഷകർക്ക് ആഘോഷമായി ജയസൂര്യ-വിനായകൻ ടീമിന്റെ ഫാന്റസി കോമഡി ത്രില്ലർ
ജയസൂര്യയും വിനായകനും പ്രധാന വേഷങ്ങളിലെത്തിയ പ്രിൻസ് ജോയ് ചിത്രം ‘ടൈറ്റൻസ്’ ആഗോള റിലീസിന് പിന്നാലെ വമ്പൻ പ്രേക്ഷകശ്രദ്ധ നേടുന്നു. കോമഡിയും ഫാന്റസിയും ത്രില്ലും സമന്വയിപ്പിച്ച ചിത്രത്തിന് തിയേറ്ററുകളിൽ നിന്ന് മികച്ച പ്രതികരണങ്ങളാണ് ലഭിക്കുന്നത്. ജയസൂര്യയുടെയും വിനായകന്റെയും…
-
പതിവ് വഴികളിൽനിന്ന് മാറി സഞ്ചരിക്കുന്ന ജയസൂര്യ–വിനായകൻ ചിത്രം
മലയാള സിനിമയിൽ വ്യത്യസ്തമായ പ്രമേയങ്ങളും അവതരണരീതികളും പരീക്ഷിക്കപ്പെടുന്ന കാലത്ത്, ക്രൈം, കോമഡി, ഫാന്റസി ഘടകങ്ങളെ ഒരുമിപ്പിച്ച് പ്രേക്ഷകരിലേക്ക് എത്തുന്ന ചിത്രമാണ് പ്രിൻസ് ജോയ് സംവിധാനം ചെയ്ത ‘ടൈറ്റൻസ്’. ജയസൂര്യയും വിനായകനും പ്രധാന വേഷങ്ങളിലെത്തുന്ന ചിത്രം, പരിചിതമായൊരു ക്രൈം…
-
കാവ്യ ഫിലിം കമ്പനിയുടെ പതിനാലാമത് ചിത്രം ‘സെറ’ ഫസ്റ്റ് ലുക്ക് പുറത്ത്
കാവ്യ ഫിലിം കമ്പനിയുടെ പതിനാലാമത് നിർമ്മാണ സംരംഭമായ ‘സെറ’യുടെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്തിറങ്ങി. കാവ്യ ഫിലിം കമ്പനിയുടെ ബാനറിൽ വേണു കുന്നപ്പിള്ളി നിർമ്മിക്കുന്ന ചിത്രം സുജിത് വാസുദേവ് സംവിധാനം ചെയ്യുന്നു. ചിത്രീകരണം പുരോഗമിക്കുന്ന സിനിമയെക്കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ വരും…
-
മമ്മൂട്ടി – അടൂർ ഗോപാലകൃഷ്ണൻ ചിത്രം ‘പദയാത്ര’ ഡിസംബർ 4ന് ആഗോള റിലീസ്
മമ്മൂട്ടിയും അടൂർ ഗോപാലകൃഷ്ണനും 32 വർഷങ്ങൾക്ക് ശേഷം ഒന്നിക്കുന്ന ‘പദയാത്ര’ 2026 ഡിസംബർ 4ന് ആഗോളതലത്തിൽ തിയേറ്ററുകളിലെത്തും. മമ്മൂട്ടി കമ്പനിയുടെ ബാനറിൽ മമ്മൂട്ടി നിർമ്മിക്കുന്ന എട്ടാമത്തെ ചിത്രമാണ് ‘പദയാത്ര’. ചിത്രത്തിൻ്റെ പോസ്റ്റ് പ്രൊഡക്ഷൻ ജോലികൾ പുരോഗമിക്കുകയാണ്. അടൂർ…