Karma News – Voice of common people
Web channel for fighting against injustice...
- Website
- thekarmanews.com · all feeds from this site
- Feed URL
https://thekarmanews.com/feed/
Read it in your FeedListing reader
Or add to: Feedly Inoreader Raw feed
Latest posts
-
സാമ്പത്തിക ക്രമക്കേട്, വിമാനങ്ങൾ ,ഭൂമി ഉൾപ്പെടെ അനിൽ അംബാനിയുടെ 510 കോടി ഇ.ഡി കണ്ടുകെട്ടി
ഡൽഹി: സാമ്പത്തിക ക്രമക്കേട് ആരോപണങ്ങളുമായി ബന്ധപ്പെട്ട് വ്യവസായി അനിൽ അംബാനിയുമായി 510 കോടി രൂപയിലധികം മൂല്യമുള്ള ആസ്തികൾ കൂടി ഇ.ഡി കണ്ടുകെട്ടി. രണ്ട് ചാർട്ടേഡ് വിമാനങ്ങൾ, ആറിടങ്ങളിലെ ഭൂമി, മഹാരാഷ്ട്രയിലെ ഓഫീസ് കെട്ടിടം, തമിഴ്നാട്ടിലെ രണ്ട് കാറ്റാടിയന്ത്രങ്ങൾ, ബാങ്ക്…
-
വിദേശ ശക്തികളുമായി ബന്ധമുണ്ടെന്ന ആരോപണം, മോദിയെ പരസ്യ സംവാദത്തിന് വീണ്ടും വെല്ലുവിളിച്ച് രാഹുല്‍ ഗാന്ധി
ദില്ലി: വിദേശ ശക്തികളുമായി ബന്ധമുണ്ടെന്ന ആരോപണത്തില്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയെ പരസ്യ സംവാദത്തിന് വീണ്ടും വെല്ലുവിളിച്ച് രാഹുല്‍ ഗാന്ധി. വിദേശ ശക്തികളുമായി ചേര്‍ന്ന് രാജ്യത്തെ ഒറ്റുന്നു, പ്രതിപക്ഷ നേതാവ് രാജ്യദ്രോഹി. തുടങ്ങിയ ആരോപണങ്ങള്‍ ബിജെപി കടുപ്പിക്കുന്നതിനിടെയാണ്…
-
വിനോദയാത്ര വിവാദം, പ്രിൻസിപ്പൽ ഷിവി കൃഷ്ണനെ സ്ഥലംമാറ്റിയ ഉത്തരവ് സ്റ്റേ ചെയ്തു
കൽപ്പറ്റ: വയനാട് മീനങ്ങാടി സ്കൂളിലെ വിനോദയാത്ര വിവാദത്തിൽ പ്രിൻസിപ്പൽ ഷിവി കൃഷ്ണനെ സ്ഥലംമാറ്റിയ ഉത്തരവ് സ്റ്റേ ചെയ്തു. കേരള അഡ്മിനിസ്ട്രേറ്റീവ് ട്രൈബ്യൂണലാണ് സ്റ്റേ അനുവദിച്ചത്. സ്ഥലംമാറ്റത്തിനെതിരെ മീനങ്ങാടി ഗവൺമെന്റ് ഹയർ സെക്കൻഡറി സ്കൂൾ പ്രിൻസിപ്പൽ ട്രൈബ്യൂണലിനെ…
-
നെതന്യാഹുവിനൊപ്പം സർക്കാരിലേക്കില്ല, നിലപാട് ആവർത്തിച്ച് ഇസ്രയേൽ പ്രതിപക്ഷ നേതാവ് ഗാദി ഐസൻകോട്ട്
ജറുസലേം: ഇസ്രയേലിലെ സർക്കാർ രൂപീകരണം രാജ്യത്തിന്റെ ആഭ്യന്തര വിഷയമാണെന്നും എന്നാൽ നെതന്യാഹുവിന്റെ നേതൃത്വത്തിലുള്ള സർക്കാരിൽ പങ്കാളിയാകാനില്ലെന്ന നിലപാട് ആവർത്തിച്ച് ഇസ്രയേൽ പ്രതിപക്ഷ നേതാവ് ഗാദി ഐസൻകോട്ട്. ട്രംപ് കൂടിക്കാഴ്ചയ്ക്ക് ക്ഷണിച്ചാൽ അദ്ദേഹത്തെ കാണാൻ തയ്യാറാണ്. കഴിഞ്ഞ…
-
പെരുമ്പാവൂരിൽ അതിജീവിതയെ ആക്രമിച്ച പ്രതി കോടതിയുടെ ഒന്നാം നിലയിൽ നിന്ന് താഴേക്ക് ചാടി , പരിക്ക്
പെരുമ്പാവൂർ: എറണാകുളം പെരുമ്പാവൂരിൽ അതിജീവിതയെ ആക്രമിച്ച പ്രതി കോടതിയുടെ ഒന്നാം നിലയിൽ നിന്ന് താഴേക്ക് ചാടി ആത്മഹത്യയ്ക്ക് ശ്രമിച്ചു. അറക്കപടി സ്വദേശി അദിനാൻ ആണ് കോടതി കെട്ടിടത്തിൽ നിന്ന് ചാടിയത്. കോടതിയിൽ ഹാജരാക്കാനായി എത്തിച്ചപ്പോഴായിരുന്നു സംഭവം. ഇയാളെ ആശുപത്രിയിൽ…
-
സമരങ്ങൾക്ക് നിയന്ത്രണവും സമയപരിധിയും വേണം, ഡൽഹിയിലെ സമരത്തിൽ സുപ്രീംകോടതി
ദില്ലി: ഡൽഹിയിലെ സമരത്തിൽ സുപ്രീംകോടതി. സമരങ്ങൾക്ക് നിയന്ത്രണവും സമയപരിധിയും വേണമെന്ന് സുപ്രീംകോടതി. ഒരു പ്രതിഷേധസ്ഥലവും അനിശ്ചിതകാലത്തേക്ക് പിടിച്ചു വെക്കാനാകില്ലെന്നും ചീഫ് ജസ്റ്റിസ് വ്യക്തമാക്കി. സമരത്തെ തുടർന്ന് വ്യാപാരികൾക്കുണ്ടായ നഷ്ടത്തിൽ സമരക്കാരെ എതിർകക്ഷികളാക്കാൻ കോടതി…
-
കാലടി സര്‍വകലാശാലയിലെ വിദ്യാര്‍ത്ഥികള്‍ തെറ്റ് ഉള്‍ക്കൊണ്ട്, മാപ്പെഴുതി നല്കിയാല് പരീക്ഷ, റോജി എം ജോൺ
തിരുവനന്തപുരം: കാലടി സര്‍വകലാശാലയിലെ വിദ്യാര്‍ത്ഥികള്‍ തെറ്റ് ഉള്‍ക്കൊണ്ട്, മാപ്പെഴുതി നല്കി തിരിച്ചു വരണമെന്ന് ഉന്നത വിദ്യാഭ്യാസമന്ത്രി റോജി എം ജോണ്‍. മാപ്പെഴുതി നല്കിയാല് അവരെ തിരിച്ചെടുക്കണമെന്നും, അവര്‍ക്ക് പരീക്ഷ എഴുതാനാവശ്യമായ സൗകര്യം ഒരുക്കി കൊടുക്കണം എന്നുമാണ്…
-
ആസൂത്രണ ബോര്‍ഡിൽ വനിതാ അംഗത്തെ ഉടനടി നിയമിക്കണം, ആവശ്യത്തിലുറച്ച് മന്ത്രി ബിന്ദു കൃഷ്ണ
തിരുവനന്തപുരം: ആസൂത്രണ ബോര്‍ഡിൽ വനിതാ അംഗത്തെ ഉടനടി നിയമിക്കണമെന്ന ആവശ്യത്തിലുറച്ച് വനിതാ ശിശു വികസന വകുപ്പ് മന്ത്രി ബിന്ദു കൃഷ്ണ. നയരൂപീകരണത്തിലും ആസൂത്രണത്തിലും ഉന്നതമായ പങ്കുള്ള ആസൂത്രണ ബോര്‍ഡിൽ ഒരു വനിത പോലുമില്ല. അതും ലിംഗ സമത്വത്തിനും സ്ത്രീശാക്തീകരണത്തിനും മുന്‍ഗണന…
-
നീലേശ്വരത്ത് ലോറിക്ക് പിന്നിൽ ബൈക്കിടിച്ച് രണ്ട് യുവാക്കൾക്ക് ദാരുണാന്ത്യം
നീലേശ്വരം: നീലേശ്വരം പടന്നക്കാട് കാർഷിക കോളേജിന് മുന്നിൽ ദേശീയപാതയരികിൽ നിർത്തിയിട്ടിരുന്ന ലോറിക്ക് പിന്നിൽ ബൈക്കിടിച്ച് രണ്ട് യുവാക്കൾക്ക് ദാരുണാന്ത്യം. നീലേശ്വരം പടിഞ്ഞാറ്റം കൊഴുവൽ ഭണ്ഡാരപ്പുരയ്ക്കടുത്ത് അനന്തകൃഷ്ണൻ (24), മൂലപ്പള്ളിയിലെ കെ.പി. അനുരാഗ് (22) എന്നിവരാണ് മരിച്ചത്.…
-
പ്രായപൂര്‍ത്തിയാകാത്ത പെൺകുട്ടിയെ വീട്ടിൽ അതിക്രമിച്ച് കയറി പീഡിപ്പിച്ചു, യുവാവിന് തടവും പിഴയും
കൽപ്പറ്റ: പ്രായപൂര്‍ത്തിയാകാത്ത പെൺകുട്ടിയെ വീട്ടിൽ അതിക്രമിച്ച് കയറി പീഡിപ്പിച്ചു, യുവാവിന് തടവും പിഴയും. കേസിൽ മേപ്പാടി മൂപ്പൈനാട് കടച്ചിക്കുന്ന് വഞ്ചിത്താനത്ത് വീട്ടിൽ വി.എം ബോവാസ് (27) നെയാണ് കോടതി ശിക്ഷിച്ചത്. 2022 ല്‍ മേപ്പാടി പോലീസ് സ്റ്റേഷനില്‍ രജിസ്റ്റര്‍ ചെയ്ത…
-
എച്ച് എം ആക്ട്സ്,ആഭ്യന്തരമന്ത്രിക്ക് നൽകുന്ന പരാതികളിൽ ഇനി നടപടി വേഗത്തിലാകും; പൊലീസിൽ പുതിയ സംവിധാനം
തിരുവനന്തപുരം: എച്ച് എം ആക്ട്സ്,ആഭ്യന്തരമന്ത്രിക്ക് നൽകുന്ന പരാതികളിൽ ഇനി നടപടി വേഗത്തിലാകും, പൊലീസിൽ പുതിയ സംവിധാനം ‘എച്ച് എം ആക്ട്സ്’ (HM Acts) എന്ന പേരിൽ തയ്യാറാക്കിയ ഡിജിറ്റൽ പെറ്റിഷൻ മാനേജ്മെന്റ് സിസ്റ്റം വഴി പരാതികൾ രേഖപ്പെടുത്താനും തുടർ നടപടികൾക്കായി ബന്ധപ്പെട്ട…
-
ഒറ്റപ്പാലത്തും പരിസരങ്ങളിലും തെരുവുനായ ശല്യം അതിരൂക്ഷം; തെരുവുനായ ആക്രമണത്തിൽ നാലോളംപേർക്ക് പരിക്ക്
പാലക്കാട്: ഒറ്റപ്പാലം നഗരത്തിൽ വീണ്ടും തെരുവുനായ ആക്രമണം. ഒടുവിൽ തെരുവുനായയുടെ കടിയേറ്റത് ഡെലിവറി ജീവനക്കാരനാണ്. ജോലിക്കിടെയാണ് യുവാവിനെ നായ ആക്രമിച്ചത്. മായന്നൂർ കൊണ്ടാഴി സ്വദേശിയായ 35കാരൻ സജിത്തിനാണ് നായയുടെ കടിയേറ്റത്. ഇന്ന് ഉച്ചയ്ക്ക് ഉച്ചയോടെ നഗരത്തിലെ കമലാലയം റോഡിൽ…
-
കേരളത്തില്‍ ഞായറാഴ്ച വരെ ശക്തമായ മഴ
തിരുവനന്തപുരം: കേരളത്തില്‍ ഞായറാഴ്ച വരെ ശക്തമായ മഴക്ക് സാധ്യത. കര തൊട്ട മുറസു ചുഴലിക്കാറ്റ് തെക്കന്‍ തീരദേശ ആന്ധ്രാപ്രദേശിന് മുകളില്‍ ശക്തമായ ചുഴലിക്കാറ്റ് ആയി തുടരുകയാണ്. ഇതോടെ, ജാഗ്രതയുടെ ഭാഗമായി വിവിധ ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. വടക്ക്-വടക്കുപടിഞ്ഞാറ്…
-
കാലടി സർവകലാശാലയിലെ സസ്പെൻഷൻ, വിദ്യാർത്ഥികള്‍ക്ക് പരീക്ഷയെഴുതാൻ അനുമതി നല്‍കാതെ ഹൈക്കോടതി
കൊച്ചി: കാലടി സർവ്വകലാശാലയില്‍ സസ്പെൻഷനിലായ വിദ്യാർത്ഥികള്‍ക്ക് പരീക്ഷയെഴുതാൻ അനുമതി നല്‍കാതെ ഹൈക്കോടതി. സിംഗിള്‍ ബെഞ്ച് ഉത്തരവ് ചട്ടവിരുദ്ധമെന്ന് ഡിവിഷൻ ബെഞ്ച് ചൂണ്ടിക്കാട്ടി. സസ്പെൻഡ് ചെയ്ത വിദ്യാർത്ഥികളെ പരീക്ഷ എഴുതാൻ അനുവദിക്കണമെന്ന ഉത്തരവിനെതിരെ കാലടി സർവകലാശാല നല്കിയ…
-
രാജ്യത്തെ 14 ലക്ഷത്തോളം വരുന്ന സൈനികരുടെ സ്വകാര്യ വാഹനങ്ങൾക്ക് കേന്ദ്ര സർക്കാർ ടോൾ ഇളവ് നൽകിയേക്കും
ന്യൂഡൽഹി: സൈനികരുടെ സ്വകാര്യ വാഹനങ്ങൾക്ക് കേന്ദ്ര സർക്കാർ ടോൾ ഇളവ് നൽകിയേക്കും. രാജ്യത്തെ 14 ലക്ഷത്തോളം വരുന്ന സൈനികർക്കാണ് ഇത്തരത്തിൽ ഇളവ് നൽകാൻ കേന്ദ്ര സർക്കാർ ആലോചിക്കുന്നത്. പുതിയ ‘മൾട്ടിലെയ്ൻ ഫ്രീ ഫ്ലോ’ (MLFF) ടോൾ സംവിധാനം ഏർപ്പെടുത്തിയ ദേശീയപാതകളിൽ, സൈനികരുടെ വാഹനങ്ങൾക്ക്…
-
ചേരാനല്ലൂർ വാഹന അപകട കേസ്, പ്രതിയുടെ വ്യക്തി വിവരങ്ങള്‍ പ്രചരിപ്പിച്ചവർക്കെതിരെ കേസെടുത്ത് സൈബർ പോലീസ്
കൊച്ചി: ചേരാനല്ലൂർ വാഹന അപകട കേസിലെ പ്രതിയായ 17 കാരന്റെ വ്യക്തി വിവരങ്ങള്‍ പ്രചരിപ്പിച്ചവർക്കെതിരെ കേസെടുത്ത് എറണാകുളം സൈബർ പോലീസ്. സോഷ്യല്‍ മീഡിയയിലെ 17 യൂസർ ഐഡികള്‍ക്ക് എതിരെയാണ് കേസെടുത്തത്. കൂടാതെ, 17 കാരന്റെ പിതാവിന്റെ മുൻകൂർ ജാമ്യപേക്ഷയെ എതിർത്ത് പോലീസ് കോടതിയില്‍…
-
കിഫ്ബി സിഎജി റിപ്പോർട്ട് പരിശോധന ഒഴിവാക്കിയത് ശരിയല്ല, ഇടതുസർക്കാർ നിലപാടിനെ വിമർശിച്ച് മുഖ്യമന്ത്രി
തിരുവനന്തപുരം: കിഫ്ബി സിഎജി റിപ്പോർട്ട് പരിശോധന ഒഴിവാക്കിയത് ശരിയല്ലെന്ന് മുഖ്യമന്ത്രി വി ഡി സതീശൻ. സിഎജി റിപ്പോർട്ട് മുൻപ് പിഎസി പരിശോധനയ്ക്ക് വിധേയമാക്കാതിരുന്ന ഇടതുസർക്കാർ നിലപാടിനെ വിമർശിച്ച് രംഗത്തെത്തുകയായിരുന്നു അദ്ദേഹം. കിഫ്ബി യെ പരിശോധിക്കാനുള്ള പിഎസി അധികാരത്തെ…
-
നടിയെ ആക്രമിച്ച കേസ്, വിചാരണ ജഡ്ജിക്കെതിരെ കോടതിയലക്ഷ്യ കേസ് എടുക്കണമെന്നാവശ്യപ്പെട്ട് ഹൈക്കോടതിയെ സമീപിച്ച് അഭിഭാഷക
കൊച്ചി: നടിയെ ആക്രമിച്ച കേസിലെ വിചാരണ ജഡ്ജി ഹണി എം വർഗീസിനെതിരെ കോടതിയലക്ഷ്യ കേസ് എടുക്കണമെന്നാവശ്യപ്പെട്ട് ഹൈക്കോടതിയെ സമീപിച്ച് അഭിഭാഷകയായ ടിബി മിനി. കേസ് പരിഗണിക്കുമ്പോള്‍ ടിബി മിനി കോടതിയില്‍ ഇരുന്ന് ഉറങ്ങുകയായിരുന്നുവെന്നും 10 ദിവസത്തില്‍ താഴെ മാത്രമാണ് കോടതിയില്‍…
-
ശബരിമലയിൽ സൗജന്യമായി നൽകുന്ന അരവണയ്ക്ക് ദേവസ്വം ബോർഡ് പരിധി നിശ്ചയിച്ചു
കൊച്ചി: ശബരിമലയിൽ സൗജന്യമായി നൽകുന്ന അരവണയ്ക്ക് ദേവസ്വം ബോർഡ് പരിധി നിശ്ചയിച്ചു. ഇത്തവണ ശബരിമലയിൽ ‘ഫ്രീ ഇഷ്യു’ വിഭാഗത്തിൽ മണ്ഡല-മകരവിളക്ക് തീർഥാടനകാലത്ത് ആകെ 50,000 ടിൻ അരവണമാത്രമേ സൗജന്യമായി നൽകുകയുള്ളു. ഇത്തവണത്തെ ഒക്ടോബർ 27-ന് ബോർഡെടുത്ത ഈ തീരുമാനം സ്റ്റാൻഡിങ് കൗൺസൽ…
-
കെഎസ്ആർടിസി ബസില്‍ വീണ് പരിക്കേറ്റു, യാത്രക്കാരന് നഷ്ടപരിഹാരം നല്കാൻ ഉത്തരവ്
കൊച്ചി: കെഎസ്ആർടിസി ബസില്‍ വീണ് പരിക്കേറ്റ യാത്രക്കാരന് 45,000 രൂപ നഷ്ടപരിഹാരം നല്കാൻ ഉത്തരവ്. 45 ദിവസത്തിനകം തുക നല്‍കണമെന്ന് എറണാകുളം ജില്ലാ ഉപഭോക്തൃ തർക്കപരിഹാര കമ്മിഷൻ നിർദേശിച്ചു. എറണാകുളം ഇടപ്പള്ളി സ്വദേശിനി ചന്ദ്രിക മോഹൻദാസാണ് പരാതി നല്‍കിയത്. 2023 ഒക്ടോബർ ഏഴിന്…