KOLLAM JILLA PRAVASI SAMAJAM
KOLLAM JILLA PRAVASI SAMAJAM
- Website
- kjpsq8.net · all feeds from this site
- Feed URL
https://kjpsq8.net/feed/
Read it in your FeedListing reader
Or add to: Feedly Inoreader Raw feed
Latest posts
- KJPS, മെട്രോ മെഡിക്കൽ ഗ്രൂപ്പിന്റെ സഹകരണത്തോടെ മെഡിക്കൽ ക്യാമ്പ് സംഘടിപ്പിക്കുന്നു.
-
കുവൈറ്റിലെ കൊല്ലം ജില്ലാ നിവാസികളുടെ കൂട്ടായ്മയായ കൊല്ലം ജില്ലാ പ്രവാസി സമാജം, മഹ്ബുള യൂണിറ്റ് പുനഃസംഘടിപ്പിച്ചു.
യൂണിറ്റ് കൺവീനർ സുനിൽ കുമാറിന്റെ അധ്യക്ഷതയിൽ കൂടിയ യോഗത്തിൽ പ്രസിഡന്റ് ബിനിൽ. ടി.ഡി, ട്രെഷറർ അജയ് നായർ, വൈസ് പ്രസിഡന്റ് അബ്ദുൽ വാഹിദ്, മംഗഫ് യൂണിറ്റ് എക്സിക്യൂട്ടീവ് മെമ്പർ സജികുമാർ പിള്ള, വനിതാ വേദി സെക്രട്ടറി ഗിരിജ അജയ്, ട്രഷറർ രഞ്ജനാ ബിനിൽ എന്നിവർ സംസാരിച്ചു.
-
കുവൈറ്റിലെ കൊല്ലം ജില്ലാ നിവാസികളുടെ കൂട്ടായ്മയായ കൊല്ലം ജില്ലാ പ്രവാസി സമാജം, ഫർവാനിയ യൂണിറ്റ് പുനഃസംഘടിപ്പിച്ചു.
യൂണിറ്റ് ജോയിന്റ് കൺവീനർ അനീഷ് അനിൽകുമാറിന്റെ അധ്യക്ഷതയിൽ കൂടിയ യോഗത്തിൽ കൊല്ലം ജില്ലാ സമാജത്തിന്റെ പ്രസിഡന്റ് ബിനിൽ. ടി.ഡി, ജനറൽ സെക്രട്ടറി ഷഹിദ് ലബ്ബ, വനിതാ ചെയർപേഴ്സൺ മിനി വർഗീസ്,സമാജത്തിന്റെ ഉപദേശക സമിതി അംഗം ജയൻ സദാശിവൻ അബ്ബാസിയ മേഖലാ കൺവീനർ ടൈറ്റസ് വർഗീസ്, സംഘടനാ…
-
യാത്രയയപ്പ് നൽകി.
കുവൈത്ത് സിറ്റി ; പ്രവാസ ജീവിതം അവസാനിപ്പിച്ച് നാട്ടിലേക്ക് പോകുന്ന കൊല്ലം ജില്ലാ പ്രവാസി സമാജം കുവൈറ്റ് ഫർവാനിയ യൂണിറ്റ് കൺവീനർ വർഗീസ് ഐസക് ന് യാത്രയയപ്പ് നൽകി. അബ്ബാസിയ സ്രോതസ്സ് ഹാളിൽ വച്ച് നടന്ന ചടങ്ങിൽ കെ. ജെ. പി. എസ്സ് പ്രസിഡൻറ് ബിനിൽ ടി.ഡി. ഉപഹാരം കൈമാറി. ജനറൽ സെക്രട്ടറി…
-
KJPS കുവൈറ്റ് – BDK കുവൈറ്റ് രക്തദാന ക്യാമ്പ് വിജയകരമായി സംഘടിപ്പിച്ചു
10/04/2026-ന്, കൊല്ലം ജില്ല പ്രവാസി സമാജം (KJPS) കുവൈറ്റ്, BDK കുവൈറ്റ് ചാപ്റ്ററുമായി സഹകരിച്ച് ജാബ്രിയ സെൻട്രൽ ബ്ലഡ് ബാങ്കിൽ രക്തദാന ക്യാമ്പ് വിജയകരമായി സംഘടിപ്പിച്ചു. സാമൂഹിക സേവനത്തിനും മാനവിക സഹായത്തിനുമുള്ള പ്രതിബദ്ധതയുടെ ഭാഗമായി സംഘടിപ്പിച്ച ഈ ക്യാമ്പിൽ നിരവധി അംഗങ്ങൾ…
-
കൊല്ലം ജില്ലാ പ്രവാസി സമാജം കുവൈറ്റ് വനിതാ വേദി ആരോഗ്യബോധവത്കരണ സെമിനാർ സംഘടിപ്പിച്ചു
കൊല്ലം ജില്ലാ പ്രവാസി സമാജം കുവൈറ്റിന്റെ വനിതാ വേദി, ആരോഗ്യബോധവത്കരണത്തിന്റെ ഭാഗമായി ‘നിശ്വാസം’ (സമ്മർദ്ദമുക്ത ജീവിതം – Relax • Reset • Renew) എന്ന പേരിൽ സെമിനാർ സംഘടിപ്പിച്ചു.“Stress Less, Live More: Healthy Mind, Healthy Life” (സമ്മർദ്ദം കുറയ്ക്കുക, കൂടുതൽ ജീവിക്കുക:…
-
പൊന്നോണം 2025
കുവൈത്ത് സിറ്റി:കൊല്ലം ജില്ലാ പ്രവാസി സമാജം കുവൈറ്റ് (KJPS ) “പൊന്നോണം 2025” എന്ന പേരിൽ ഓണാഘോഷം സംഘടിപ്പിച്ചു. അബ്ബാസിയയിലെ കലാ സെന്ററിൽ വച്ച് നടന്ന ചടങ്ങിൽ രക്ഷാധികാരി ജോയ് ജോൺ തുരുത്തിക്കര ഭദ്രദീപം കൊളുത്തി ഉദ്ഘാടനം ചെയ്തു. സംഘടനയുടെ പ്രസിഡന്റ് ബിനിൽ ദേവരാജൻ അധ്യക്ഷത വഹിച്ചു.…
-
കൊല്ലം ജില്ല പ്രവാസി സമാജം – കുവൈറ്റ് – ഇഫ്താർ സംഗമം 2025
കൊല്ലം ജില്ല പ്രവാസി സമാജം – കുവൈറ്റ് 2025 മാർച്ച് മാസം 13 വ്യാഴാഴ്ച വൈകിട്ട് 5 മണി മുതൽ മംഗഫ് – മെമ്മറിസ് ഹാളിൽ ( MEMORIES HALL) വച്ച് ഇഫ്താർ സംഗമം സംഘടിപ്പിക്കുന്നു.ശ്രി. നിയാസ് ഇസ്ലാഹി മുഖ്യ പ്രഭാഷണം നടത്തും. ഈ പുണ്യ മാസത്തിൽ പരസ്പരം സേന്ഹബന്ധം, സൗഹൃദംപങ്ക്…
-
കൊല്ലം ജില്ല പ്രവാസി സമാജം ( KJPS ), ബാലവേദി രൂപീകരിച്ചു.
കുവൈറ്റ് സിറ്റി : കുവൈറ്റിലെ കൊല്ലം ജില്ലാ നിവാസികളുടെ കൂട്ടായ്മയായ കൊല്ലം ജില്ലാ പ്രവാസി സമാജം ബാലവേദി രൂപികരിച്ചു. കബ്ദ്ഫാം ഹൗസിൽ വെച്ച് നടന്ന യോഗത്തിൽ പ്രസിഡൻറ്റ് അലക്സ് മാത്യു ഉത്ഘാടനം നിർവ്വഹിച്ചു. ജനറൽ സെക്രട്ടറി ബിനിൽ ദേവരാജൻ, ട്രഷറർ തമ്പി ലൂക്കോസ്, വനിത ചെയർ പേഴ്സൺ…
-
കെ.ജെ പി എസ് സ്നേഹസംഗമം സമാപിച്ചു.
കുവൈറ്റ് സിറ്റി: – കുവൈറ്റിലെ കൊല്ലം ജില്ലാ നിവാസികളുടെ കൂട്ടായ്മയായ കൊല്ലം ജില്ലാ പ്രവാസി സമാജം കുവൈറ്റ് ” സ്നേഹസംഗമം 2025 ” കബദ് ഫാം ഹൗസിൽ വെച്ച് കുടുംബ സംഗമം സംഘടിപ്പിച്ചു. പ്രസിഡന്റ് അലക്സ് മാത്യൂ ഉത്ഘാടനം നിർവഹിച്ചു. പ്രോഗ്രാം കൺവീനർ രാജു വര്ഗീസ് സ്വാഗതം ആശംസിച്ചു. ജനറൽ…