metromatinee.com Lifestyle Entertainment & Sports
Lifestyle l Movies | Sports | Music | Events | Trailers
- Website
- metromatinee.com · all feeds from this site
- Feed URL
https://metromatinee.com/feed/
Read it in your FeedListing reader
Or add to: Feedly Inoreader Raw feed
Latest posts
-
“ഞാൻ എന്നും ഞാനായി തന്നെ നിലകൊള്ളും”; ഞാൻ ഒളിച്ചിരിക്കില്ല; ബോഡി ഷെയിമിംഗിനെതിരെ ആഞ്ഞടിച്ച് ഐശ്വര്യാ റായ്!!!!
ലോകസുന്ദരിയും ഇന്ത്യൻ സിനിമയിലെ എക്കാലത്തെയും പ്രിയപ്പെട്ട നായികയുമായ ഐശ്വര്യ റായി, സൗന്ദര്യവും അഭിനയമികവും കൊണ്ട് ആഗോളതലത്തിൽ ശ്രദ്ധ നേടിയ താരമാണ്. എന്നാൽ, കരിയറിലെയും വ്യക്തിജീവിതത്തിലെയും തിളക്കങ്ങൾക്കൊപ്പം പലപ്പോഴും കടുത്ത വിമർശനങ്ങളും മാധ്യമ ശ്രദ്ധയും താരത്തിന് നേരിടേണ്ടി…
-
താഷിയോട് നേഹയുടെ കുടുംബംചെയ്തത് കൊടുംചതി….!!!!നേഹയെ ചതിച്ചത് ബിഗ്ബോസ്ഇനി ആ വീട്ടിൽ സംഭവിക്കുന്നത്
ബിഗ് ബോസ് മലയാളം സീസൺ 8 പ്രേക്ഷകർക്കിടയിൽ വലിയ ആവേശവും ചർച്ചകളും സൃഷ്ടിച്ചുകൊണ്ട് മുന്നേറുകയാണ്. വീട്ടിനുള്ളിലെ നിലപാടുകളും വഴക്കുകളും സോഷ്യൽ മീഡിയയിൽ വലിയ തോതിലുള്ള ചർച്ചകൾക്കും ആർമി ഗ്രൂപ്പുകളുടെ ആവിർഭാവത്തിനും വഴിവെച്ചിട്ടുണ്ട്. എന്നാൽ കഴിഞ്ഞ വീക്കെൻഡ് എപ്പിസോഡുകളിൽ നാടകീയമായ…
-
നീലന് കൂട്ടായി ഒരു കുഞ്ഞനുജത്തി കൂടി; പൊന്നോമനയ്ക്ക് ‘നന്ദകി’ എന്ന് പേരിട്ടു;സന്തോഷവാർത്ത പങ്കുവെച്ച് നടൻ ചന്തുനാഥും ഗായിക സ്വാതിയും!!!
മലയാള ചലച്ചിത്ര വേദിയിലെ ശ്രദ്ധേയനായ യുവനടനാണ് ചന്തുനാഥ്. 2018-ൽ റിലീസ് ചെയ്ത ‘പതിനെട്ടാംപടി’ എന്ന സിനിമയിലൂടെയാണ് അദ്ദേഹം അഭിനയരംഗത്തേക്ക് കടന്നുവരുന്നത്. വളരെ സ്വാഭാവികമായ അഭിനയശൈലികൊണ്ടും വ്യത്യസ്തമായ കഥാപാത്രങ്ങളിലൂടെയും ചുരുങ്ങിയ കാലംകൊണ്ട് മലയാള സിനിമയിൽ തന്റേതായ ഒരു…
-
പ്രതിസന്ധിയിലും പതറാത്ത നിലപാട്; ബിഗ് ബോസ് താരം നേഹയെ പ്രശംസിച്ച് ഫിറോസ് ഖാൻ
ബിഗ് ബോസ് മലയാളം സീസൺ 8 പ്രേക്ഷകർക്കിടയിൽ വലിയ ആവേശവും ചർച്ചകളും സൃഷ്ടിച്ചുകൊണ്ട് മുന്നേറുകയാണ്. വീട്ടിനുള്ളിലെ നിലപാടുകളും വഴക്കുകളും സോഷ്യൽ മീഡിയയിൽ വലിയ തോതിലുള്ള ചർച്ചകൾക്കും ആർമി ഗ്രൂപ്പുകളുടെ ആവിർഭാവത്തിനും വഴിവെച്ചിട്ടുണ്ട്. എന്നാൽ കഴിഞ്ഞ വീക്കെൻഡ് എപ്പിസോഡുകളിൽ നാടകീയമായ…
-
എല്ലാം അവസാനിപ്പിച്ച് പടിയിറങ്ങിയവൈജയോട് സത്യം വിളിച്ചുപറഞ്ഞ് കൃഷ്ണ!!!തകർന്നടിഞ്ഞ് കടപ്പാട്ടൂര്!!!
ബാലചന്ദ്രന്റെ നീക്കത്തിൽ പൊട്ടിക്കരഞ്ഞ് കടപ്പാട്ടൂര് നിന്ന് പടിയിറങ്ങി വൈജയന്തി. അലീനയാണ് ഈ പ്രശ്നങ്ങൾക്ക് പിന്നിലെന്ന് പറഞ്ഞ് ബബിത കുറ്റപ്പെടുത്തി. രോഹിതും ബബിതയും കൂടി ബാലചന്ദ്രനെയും അലീനയെയും കുറ്റപ്പെടുത്തുന്നത് കണ്ട് സഹിക്കാനാകാതെ കൃഷ്ണ അത് തുറന്നുപറഞ്ഞു. വീഡിയോ കാണാം The…
-
ജയപാലനെ വലിച്ചുകീറി നരേൻ;കാവേരിയെ നീക്കത്തിൽ ഞെട്ടി കുടുംബം;റിസപ്ഷനിടയിൽ ആ ദുരന്തം.???
നിവിൻ തിരികെ പോകാൻ തയ്യാറായി നിൽക്കുമ്പോഴായിരുന്നു ജയപാലന്റെ എൻട്രി. പക്ഷെ ജയപാലൻ വന്നത് വെറുതെ ഒന്നും അല്ല. മറ്റെന്തോ ഉദ്ദേശത്തോടുകൂടിയാണെന്ന് നിവിനും ശാരദയ്ക്കും ഒക്കെ മനസിലായി. ജയപാലന്റെ വരവ് നല്ലതിനല്ല എന്നും മനസിലായി. പക്ഷെ ആരും പ്രതീക്ഷിക്കാത്ത സംഭവങ്ങളായിരുന്നു…
-
എം.ജി. ശ്രീകുമാറിന്റെ ആലാപനം; സുന്ദര രാവണനേ എന്ന അതിമനോഹരം ഫസ്റ്റ് വീഡിയോ പുറത്ത്!!!!
ആഷിക്ക് ഉസ്മാൻ പ്രൊഡക്ഷൻസിൻ്റെ ബാനറിൽ ആഷിക്ക് ഉസ്മാൻ നിർമ്മിച്ച് തരുൺ മൂർത്തി സംവിധാനം ചെയ്യുന്ന അതിമനോഹരം എന്ന ചിത്രത്തിൻ്റെ ആദ്യ വീഡിയോ സോംഗ് കേരളപ്പിറവി ദിനമായ നവംബർ ഒന്ന് ഞായറാഴ്ച്ച പുറത്തുവിട്ടു. മായാരാവണനേ…. മന്മഥമോഹനസുന്ദരനേ.. ലങ്കാ പാലകനേ. സേവകനായകനേ… എന്നാരംഭിക്കുന്നഈ…
-
മലയാളത്തിലെ പോലീസ് ത്രില്ലർ സിനിമയ്ക്ക് ഒരു പുതിയ കാഴ്ചപ്പാട്; ടാരൻ്റിനോ ചിത്രീകരണം ആരംഭിച്ചു!!!
ഒരു സിനിമയെ സംബന്ധിച്ചടത്തോളം കെട്ടുറപ്പും, പുതുമയും നൽകുന്ന ഒരു കഥയുടെ പിൻബലമാണ് ഏറ്റവും വലുത്. അതിന്റെ പിന്നിലേ എന്തും വരൂ. അത്തരത്തിലൊരു സിനിമക്കാണ് കേരളപ്പിറവി ദിനമായ നവംബർ ഒന്ന് ഞായറാഴ്ച്ച തിരിതെളിഞ്ഞത്. ചിത്രം ടാരന്റിനോ. ഷോർട്ട് ഫിലിമുകളിലൂടെ ശ്രദ്ധേയനായ എൽവിൻ. സി.…
-
ഇന്ത്യയിലെ ആദ്യത്തെ ‘നാച്ചുറൽ ഫിസിക് മോഡൽ’; വെറുമൊരു ജിം ട്രെയിനറല്ല റിമിയുടെ വരൻ ലിബിൻ മാത്യു!
വിവാഹവാർത്ത പ്രഖ്യാപിച്ചതിന് പിന്നാലെ തന്റെ ഭാവി വരൻ ലിബിൻ മാത്യുവിനെ ആരാധകർക്ക് പരിചയപ്പെടുത്തിയിരിക്കുകയാണ് ഗായിക റിമി ടോമി. ബോംബെയിൽ സ്ഥിരതാമസമാക്കിയ മലയാളി ഫിറ്റ്നസ് ട്രെയിനറാണ് ലിബിൻ. എങ്കിലും വെറുമൊരു ബോഡി ബിൽഡർ എന്നതിലുപരി നിരവധി സവിശേഷതകളുള്ള വ്യക്തിയാണ് ഇദ്ദേഹം.…
-
“പാർക്കിലെ ചങ്ങലയിൽ ശ്വാസംമുട്ടി മരണം”; പ്രശസ്ത യൂട്യൂബറുടെ ക്യാമറാമാൻ ഫർഹാന്റെ വേർപാടിൽ ദുരൂഹത!
പ്രശസ്ത യൂട്യൂബറും കണ്ടന്റ് ക്രിയേറ്ററുമായ ഉബൈദിന്റെ ക്യാമറാമാനായ ഫർഹാനെ എറണാകുളം കടവന്ത്രയിലെ ഗ്രൗണ്ട് ഗാലറി പാർക്കിൽ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവം വലിയ നടുക്കമാണ് സൃഷ്ടിച്ചിരിക്കുന്നത്. പാർക്കിലെ ഊഞ്ഞാലിന്റെ ചങ്ങലയിൽ കഴുത്ത് കുരുങ്ങിയ നിലയിലാണ് മൃതദേഹം കണ്ടെത്തിയത്. സംഭവദിവസം…
-
നസ്രിയയെ മതം പഠിപ്പിക്കാൻ ഇറങ്ങിയ ‘ഉസ്താദ്’ പോക്സോ കേസിൽ അറസ്റ്റിൽ; ആ പഴയ വീഡിയോ വീണ്ടും വൈറൽ!
16-കാരിക്ക് നേരെ ലൈംഗികാതിക്രമം നടത്തിയ പോക്സോ കേസിൽ മതപാഠശാല ഡയറക്ടർ മുഹമ്മദ് നിയാസ് ജൗഹറി അറസ്റ്റിലായതിന് പിന്നാലെ, ഇയാൾ മുൻപ് നടത്തിയ വിവാദ പ്രസംഗങ്ങൾ സോഷ്യൽ മീഡിയയിൽ വീണ്ടും വലിയ ചർച്ചയാകുന്നു. മതപ്രഭാഷണങ്ങളുടെ മറവിൽ മുൻപും നിരവധി സ്ത്രീവിരുദ്ധ പരാമർശങ്ങൾ നടത്തിയിട്ടുള്ള…
-
“കല്യാണം കഴിഞ്ഞ് വന്ന അന്ന് മുതൽ സമാധാനം തന്നിട്ടില്ല!” നാത്തൂന്റെ പീഡന ആരോപണങ്ങളിൽ പൊട്ടിത്തെറിച്ച് അസ്ല മാർലി!
ഭർത്താവിന്റെ സഹോദരി അമാൽ ഉന്നയിച്ച ഗാർഹിക പീഡന ആരോപണങ്ങൾക്ക് ശക്തമായ മറുപടിയുമായി സോഷ്യൽ മീഡിയ ഇൻഫ്ലുവൻസർ അസ്ല മാർലി രംഗത്തെത്തിയിരിക്കുന്നു. അമാൽ പോസ്റ്റ്പാർട്ടം ഡിപ്രഷനിലൂടെയാണ് കടന്നുപോകുന്നതെന്ന് വീട്ടുകാർ പറഞ്ഞിട്ടുണ്ടെങ്കിലും, തനിക്കെതിരെ നിരന്തരം ഉപദ്രവങ്ങൾ അഴിച്ചുവിട്ട…
-
“അന്ന് സംസാരിച്ചപ്പോഴേ വീണുപോയി!” പുതിയ പങ്കാളിയെ പരിചയപ്പെടുത്തി റിമി ടോമി!
തന്റെ രണ്ടാം വിവാഹത്തെക്കുറിച്ചുള്ള സസ്പെൻസുകൾ അവസാനിപ്പിച്ച് വരന്റെ വിവരങ്ങളും വിവാഹ വിശേഷങ്ങളും ആരാധകരുമായി പങ്കുവെച്ചിരിക്കുകയാണ് ഗായിക റിമി ടോമി. പുതിയ ജീവിതത്തിലേക്ക് കടക്കുന്നുവെന്ന് വ്യക്തമാക്കി താരം പങ്കുവെച്ച വീഡിയോയ്ക്ക് ലഭിച്ച വലിയ സ്വീകാര്യതയ്ക്കും സ്നേഹത്തിനും നന്ദി…
-
ദിയയുടെ വർഗീയ പരാമർശം പണിയായത് ഹൻസികയ്ക്ക്! നസ്ലിൻ ചിത്രത്തിന്റെ പോസ്റ്ററിന് താഴെ ജനരോഷം!
ദിയ കൃഷ്ണ നടത്തിയ വർഗീയ പരാമർശങ്ങളും അതിനുപിന്നാലെ ഉയർന്ന വിവാദങ്ങളും കാരണം കൃഷ്ണകുമാർ കുടുംബത്തിനെതിരെ സോഷ്യൽ മീഡിയയിൽ കടുത്ത അമർഷമാണ് ഉയരുന്നത്. പിന്നീട് സംഭവത്തിൽ ദിയ മാപ്പ് പറഞ്ഞെങ്കിലും താരം ഇപ്പോഴും തന്റെ വർഗീയ ചിന്തകളിൽ തന്നെ ഉറച്ചുനിൽക്കുകയാണെന്ന് പ്രേക്ഷകർ…
-
“കോടീശ്വരനല്ല, എൻ്റെ അഹങ്കാരവും വാശിയും സഹിക്കുന്നയാൾ!” രണ്ടാമതും വിവാഹിതയാകാൻ ഒരുങ്ങി റിമി ടോമി!
മലയാളികളുടെ സ്വന്തം ഗായികയും അവതാരകയുമായ റിമി ടോമി തന്റെ രണ്ടാം വിവാഹവാർത്ത ഔദ്യോഗികമായി പുറത്തുവിട്ടത് ആരാധകരിൽ വലിയ ആവേശമാണ് സൃഷ്ടിച്ചിരിക്കുന്നത്. 15-ാം വയസ്സ് മുതൽ സംഗീത ലോകത്ത് സജീവമായ റിമിയുടെ കരിയറിലെയും വ്യക്തിജീവിതത്തിലെയും ഓരോ വിശേഷങ്ങളും ആരാധകർ ഇരുകൈയും നീട്ടിയാണ്…
-
റിമിയുടെ കണ്ണീർ ഓർത്ത് ആരാധകർ; റോയ്സുമായുള്ള പഴയ അഭിമുഖം സോഷ്യൽ മീഡിയയിൽ വീണ്ടും ചർച്ചയാകുന്നു!
മലയാളികളുടെ പ്രിയപ്പെട്ട ഗായിക റിമി ടോമി വീണ്ടും വിവാഹിതയാകാൻ പോകുന്നുവെന്ന വാർത്ത വലിയ ആഹ്ലാദത്തോടെയാണ് ആരാധകർ ഏറ്റെടുത്തിരിക്കുന്നത്. നാൽപ്പതുകളിലും കൗമാരക്കാരിയുടെ പ്രസരിപ്പോടെയും ഊർജ്ജത്തോടെയും ജീവിക്കുന്ന റിമിയെ സ്വന്തം വീട്ടിലെ കുട്ടിയെപ്പോലെയാണ് മലയാളികൾ സ്നേഹിക്കുന്നത്.…
-
നാട്ടുകാരുടെ പേടിയിൽ മകളെ ചതിച്ചു, ഒടുവിൽ കിട്ടിയത് പണി! നേഹയുടെ ഗെയിം ഗ്രാഫ് മാറിയത് ഇങ്ങനെ!
ബിഗ് ബോസ് മലയാളം സീസൺ എട്ട് നാഷണൽ തലത്തിൽ പോലും വലിയ ചർച്ചയായി മാറിയതിന് പിന്നാലെ, നേഹയുടെ മാതാപിതാക്കളുടെ നിലപാടിനെതിരെ ശക്തമായ വിമർശനവുമായി മുൻ സീസൺ മത്സരാർത്ഥിയായ സായ് കൃഷ്ണ രംഗത്തെത്തിയിരിക്കുന്നു. സഹമത്സരാർത്ഥിയായ താഷിയുമായുള്ള നേഹയുടെ അടുപ്പത്തെ എതിർത്ത് മാതാപിതാക്കൾ ഷോയിൽ…
-
“ഞാൻ മാത്രം മദർ തെരേസയാകേണ്ട!” പ്രോഗ്രാം പ്രതിഫലത്തിലെ കണിശതയെക്കുറിച്ച് റിമി ടോമി തുറന്നടിക്കുന്നു!
പ്രശസ്ത ഗായിക റിമി ടോമി രണ്ടാമതും വിവാഹിതയാകാൻ പോകുന്നു എന്ന വാർത്ത ആരാധകർ വലിയ സന്തോഷത്തോടെയാണ് ഏറ്റെടുത്തിരിക്കുന്നത്. ആദ്യ വിവാഹബന്ധം വേർപിരിഞ്ഞ് വർഷങ്ങൾക്ക് ശേഷമാണ് റിമി വീണ്ടും ഒരു പുതിയ ജീവിതത്തിലേക്ക് ചുവടുവെക്കുന്നത്. പണമോ പ്രശസ്തിയോ അല്ല ജീവിതത്തിൽ ഏറ്റവും പ്രധാനം എന്ന്…
-
ആദ്യ വിവാഹമോചനം കഴിഞ്ഞ് 7 വർഷം; ഗായിക റിമി ടോമി വീണ്ടും വിവാഹിതയാകുന്നു!
ഗായിക റിമി ടോമി തന്റെ രണ്ടാമത്തെ വിവാഹവാർത്ത പുറത്തുവിട്ടതിന് പിന്നാലെ സോഷ്യൽ മീഡിയയിൽ വലിയ ചർച്ചയായി മാറിയിരിക്കുകയാണ് ഈ വിഷയം. 2019-ൽ ആദ്യ വിവാഹമോചനം നേടിയ ശേഷം കരിയറിലും യാത്രകളിലുമായി ശ്രദ്ധ കേന്ദ്രീകരിച്ചിരുന്ന താരം, നീണ്ട ഇടവേളയ്ക്ക് ശേഷമാണ് പുതിയ ജീവിതത്തിലേക്ക് കടക്കാൻ…
-
“താഷിയാണോ നിങ്ങളുടെ മകളുടെ പിന്നാലെ പോയത്?” നേഹയുടെ മാതാപിതാക്കളെ ചോദ്യം ചെയ്ത് സോഷ്യൽ മീഡിയ!
ബിഗ് ബോസ് ഹൗസിൽ സഹമത്സരാർത്ഥിയായ താഷിയോട് നേഹ തുറന്നുപറഞ്ഞ പ്രണയം വലിയ ചർച്ചകൾക്കാണ് വഴിതുറന്നത്. എന്നാൽ വീക്കെൻഡ് എപ്പിസോഡിൽ ഹൗസിലെത്തിയ നേഹയുടെ മാതാപിതാക്കൾ ഈ ബന്ധത്തെ കടുപ്പത്തിൽ എതിർക്കുകയും, മകളെ പിന്തിരിപ്പിക്കാൻ ശ്രമിക്കുകയും ചെയ്തു. താഷി നേഹയെ ‘യൂസ് ചെയ്യുകയാണ്’ എന്ന…