RashtraDeepika
Read Latest News, Movie News, Local News from the News Portal of Most Read Malayalam Eveninger
- Website
- rashtradeepika.com · all feeds from this site
- Feed URL
https://www.rashtradeepika.com/feed/
Read it in your FeedListing reader
Or add to: Feedly Inoreader Raw feed
Latest posts
-
ബ്രിട്ടനിൽ കുടിയേറ്റ നിയമങ്ങളിൽ വൻ പരിഷ്കാരം; സ്ഥിരതാമസത്തിന് ഇനി 10 വർഷം, നഴ്സുമാർക്കും കെയർ വർക്കർമാർക്കും ഇളവ്
ലണ്ടൻ: ബ്രിട്ടനിലെ കുടിയേറ്റ നിയമങ്ങളിൽ നിർണായക മാറ്റങ്ങൾ പ്രഖ്യാപിച്ച് ലേബർ സർക്കാർ. വിദേശികൾക്ക് അഞ്ചുവർഷത്തെ താമസത്തിനുശേഷം സ്ഥിരതാമസത്തിന് അപേക്ഷിക്കാമെന്ന നിലവിലെ വ്യവസ്ഥയിൽ മാറ്റം വരുത്തി, ഭൂരിഭാഗം…
-
സെലെന്‍സ്കിയുടെ ബെര്‍ലിന്‍ സന്ദര്‍ശനം: യുക്രെയ്ന് 200 മില്യണ്‍ യൂറോയുടെ പുതിയ സഹായം പ്രഖ്യാപിച്ച് മെര്‍സ്
ബെര്‍ലിന്‍: റഷ്യന്‍ ആക്രമണം തുടരുന്ന യുക്രെയ്ന് ശൈത്യകാലം അതിജീവിക്കാന്‍ 200 മില്യണ്‍ യൂറോയുടെ (ഏകദേശം 1,800 കോടിയിലധികം രൂപ) പുതിയ സാമ്പത്തിക സഹായം പ്രഖ്യാപിച്ച് ജര്‍മനി. ചൊവ്വാഴ്ച ബെര്‍ലിനിലെത്തിയ യുക്രെയ്ന്…
-
ഇന്ത്യ-പാകിസ്ഥാൻ ബോക്സിങ് പോരിന് മുന്നേ കയ്യാങ്കളി; എതിരാളിയുടെ മുഖത്തടിച്ച് ഇന്ത്യൻ താരം, വീഡിയോ വൈറൽ
പതിറ്റാണ്ടുകളായി ക്രിക്കറ്റ് കളിക്കളത്തിലെ ഇന്ത്യ-പാകിസ്ഥാൻ പോരാട്ടങ്ങൾ മാത്രമാണ് കായിക ലോകത്ത് വലിയ ചർച്ചയാകാറുള്ളതെങ്കിൽ, ഇപ്പോൾ ബോക്സിങ് റിംഗിന് പുറത്തെ ഒരു കയ്യാങ്കളിയാണ് സമൂഹമാധ്യമങ്ങളിൽ വൈറലാകുന്നത്.…
-
അരികൊമ്പന്റെ ജീവിതകഥ ഇനി വെള്ളിത്തിരയിൽ
നാടിനെയും കാടിനെയും വിറപ്പിച്ച അരികൊമ്പന്റെ ജീവിതകഥയും കാടിനെ അറിഞ്ഞു ജീവിക്കുന്ന മനുഷ്യരുടെ പോരാട്ടവും പറയുന്ന “അരികൊമ്പൻ’ ആവേശം വിതറി ബിഗ് സ്ക്രീനിലേക്ക് എത്തുകയാണ്. പ്രേക്ഷകർ ആകാംക്ഷയോടെ കാത്തിരുന്ന പുതിയ…
-
യുഎസ് ഇടക്കാല തെരഞ്ഞെടുപ്പ് തിരിച്ചടി; ഡൊണാൾഡ് ട്രംപിനെ ട്രോളി സമൂഹമാധ്യമങ്ങൾ
2026ലെ യുഎസ് ഇടക്കാല തെരഞ്ഞെടുപ്പിൽ റിപ്പബ്ലിക്കൻ പാർട്ടിക്ക് കനത്ത തിരിച്ചടി നേരിട്ടതിന് പിന്നാലെ യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപിനെ ലക്ഷ്യമിട്ട് സമൂഹമാധ്യമങ്ങളിൽ ട്രോളുകളും മീമുകളും പ്രവഹിക്കുന്നു. കോൺഗ്രസിന്റെ…
-
‘അഞ്ചാം പാതിര’യ്ക്ക് ശേഷം കുഞ്ചാക്കോ ബോബൻചിത്രം പ്രഖ്യാപിച്ച് ആഷിഖ് ഉസ്മാൻ പ്രൊഡക്ഷൻസ്
കുഞ്ചാക്കോ ബോബനെ നായകനാക്കി പുതിയ ചിത്രം പ്രഖ്യാപിച്ച് ആഷിഖ് ഉസ്മാൻ പ്രൊഡക്ഷൻസ്. ‘അഞ്ചാം പാതിര’ എന്ന ഹിറ്റിന് ശേഷം കുഞ്ചാക്കോ ബോബനും ആഷിഖ് ഉസ്മാൻ പ്രൊഡക്ഷൻസും ഒന്നിക്കുന്ന ചിത്രമാണ് ഇത്. ഇതേ ടീം ഒന്നിക്കുന്ന അഞ്ചാമത്തെ…
-
കാമ്പസുകളിലെ റാഗിംഗ്: പേര് വെളിപ്പെടുത്താതെ പരാതിപ്പെടാൻ ‘സിദ്ധാർഥ്’ ആപ്പ്
തിരുവനന്തപുരം: ശാസ്ത്രീയ മനോഭാവവും യുക്തിസഹമായ അന്വേഷണ സംസ്കാരവും വിദ്യാർഥികളിൽ പ്രോത്സാഹിപ്പിക്കുന്നതിനായി ആരംഭിക്കുന്ന ജവഹർലാൽ നെഹ്റു സെന്റർ ഫോർ സയന്റിഫിക് ടെമ്പർ പദ്ധതിയും വിദ്യാർഥികളുടെ സുരക്ഷയും…
-
ഇറ്റാലിയൻ ദമ്പതികൾ ആഗ്രയിൽ വെച്ച് ഹിന്ദു ആചാരപ്രകാരം വിവാഹിതരായി, സമൂഹ മാധ്യമങ്ങളിൽ വീഡിയോ വൈറൽ
ആഗ്രയുടെ മണ്ണിൽ പ്രണയത്തിന്റെ പ്രതീകമായ താജ്മഹൽ കാണാനെത്തിയ ഇറ്റാലിയൻ ദമ്പതികൾ പരമ്പരാഗത ഹിന്ദു ആചാരപ്രകാരം വിവാഹിതരായി. ഇറ്റലിയിലെ ലിഗുറിയയിൽ നിന്നുള്ള മറ്റിയോ , കതേരിന എന്നീ ദമ്പതികളാണ്…
-
അദ്ദേഹത്തെ വെറുതേ വിടൂ: മുൻ ഭർത്താവിന്റെ ചിത്രങ്ങൾ പ്രചരിപ്പിക്കുന്നതിനെതിരെ റിമി ടോമി
വിവാഹവിശേഷം പങ്കുവച്ചതിന് പിന്നാലെ മുൻ ഭർത്താവിന്റെ ചിത്രങ്ങൾ ഉപയോഗിച്ച് വീഡിയോയും വാർത്തകളും പ്രചരിപ്പിക്കുന്നതിനെതിരെ ഗായിക റിമി ടോമി. തങ്ങൾ രണ്ടുപേരും ആലോചിച്ച് തീരുമാനിച്ച ശേഷമാണ് ബന്ധം വേർപിരിഞ്ഞതെന്നും…
-
കുട്ടനാട്ടിൽ വിത്തുക്ഷാമം രൂക്ഷം; പുഞ്ചക്കൃഷിയും താളംതെറ്റുന്നു
ആലപ്പുഴ: നെൽവിത്തു ക്ഷാമം മൂലം കുട്ടനാട്ടിൽ രണ്ടാം കൃഷിക്ക് പിന്നാലെ പുഞ്ച ക്കൃഷിയും താളം തെറ്റുന്നു. കുട്ടനാടൻ കർഷകർ സർട്ടിഫൈഡ് നെൽവിത്ത് വാങ്ങാൻ പാലക്കാട്ടേക്കു പോകണമെന്ന് ഉത്തരവിറക്കി കൃഷിവകുപ്പ്. കേരള സ്റ്റേറ്റ്…
-
നാഗാലാൻഡ് മന്ത്രി പങ്കുവെച്ച കുഞ്ഞിന്റെ ദേശീയഗാന വീഡിയോ; ഇന്ത്യൻ ഐഡന്റിറ്റിയെക്കുറിച്ചുള്ള ചർച്ചകൾക്ക് തുടക്കം
വടക്കുകിഴക്കൻ സംസ്ഥാനങ്ങളിൽ നിന്നുള്ള ആളുകളുടെ ഇന്ത്യൻ പൗരത്വത്തെയും ദേശീയതയെയും കുറിച്ചുള്ള തെറ്റായ ധാരണകളെ ചോദ്യം ചെയ്ത് നാഗാലാൻഡ് മന്ത്രി തേംജെൻ ഇംന അലോംഗ് രംഗത്ത്. ഒരു കൊച്ചുകുട്ടി ദേശീയഗാനം ആലപിക്കുന്ന…
-
‘അവനെ കൊല്ലാനായിരുന്നെങ്കിൽ സ്നേഹിക്കേണ്ടതില്ലല്ലോ’: അഭിറാം കൊല്ലപ്പെട്ടതിനു പിന്നാലെ പെൺകുട്ടിയുടെ ഇൻസ്റ്റഗ്രാം പോസ്റ്റ്; കൂടുതൽ പേർക്ക് പങ്കുണ്ടോ എന്ന് അന്വേഷിക്കും
തിരുവനനന്തപുരം: പതിനേഴുകരനെ കൊലപ്പെടുത്തി ചാക്കിൽ ഒളിപ്പിച്ച സംഭവത്തിൽ കൂടുതൽ പേർക്ക് പങ്കുണ്ടോ എന്ന അന്വേഷണവുമായി പൊലീസ്. അഭിറാം കൊല്ലപ്പെട്ടതിനു പിന്നാലെ സുഹൃത്തായ പെൺകുട്ടി പങ്കുവച്ച ഫേസ്ബുക്ക് പോസ്റ്റാണ്…
-
സ്ത്രീകളെ നഗ്നരാക്കി നടത്തിയ കേസിലെ പ്രതി ജാമ്യത്തിനായി സുപ്രീംകോടതിയിൽ
ന്യൂഡൽഹി: മണിപ്പുർ കലാപത്തിനിടെ മൂന്നു സ്ത്രീകളെ നഗ്നരായി നടത്തിച്ച കേസിലെ പ്രതികളിൽ ഒരാൾ ജാമ്യാപേക്ഷയുമായി സുപ്രീംകോടതിയിലെത്തി. കേസിലെ വിചാരണനടപടികൾ മന്ദഗതിയിലാണ് പുരോഗമിക്കുന്നതെന്നു ചൂണ്ടിക്കാട്ടിയാണ്…
-
ഫോൺ നമ്പറുകളും കണക്കുകളും കുത്തിക്കുറിച്ച് പാസ്പോർട്ട്;കേരളത്തിൽ നിന്നുളള രസകരമായ വീഡിയോ വൈറൽ
എഴുതാൻ മറ്റൊരു നോട്ട്പാഡ് കിട്ടാത്തതുകൊണ്ട് സ്വന്തം പാസ്പോർട്ട് തന്നെ നോട്ട്ബുക്കാക്കി മാറ്റിയ ഒരു വ്യക്തിയുടെ വീഡിയോ സമൂഹമാധ്യമങ്ങളിൽ തരംഗമാകുന്നു. കേരളത്തിൽ നിന്നുളളതാണ് ഈ സംഭവം. പാസ്പോർട്ടിന്റെ ഒഴിഞ്ഞ…
-
ചേരാനല്ലൂര്‍ കേസ്; ഭദ്രകീര്ത്തി ക്രൈംബ്രാഞ്ച് ഓഫീസിലെത്തി മൊഴി നല്കി, പതിനേഴുകാരന്റെ വ്യക്തിവിവരങ്ങൾ പ്രചരിപ്പിച്ചവർക്കെതിരേ കേസ്
കൊച്ചി : ചേരാനല്ലൂര്‍ വാഹനാപകടത്തില്‍ മരിച്ച ജയബാലകൃഷണന്റെ മകള്‍ ഭദ്രകീര്ത്തി ക്രൈംബ്രാഞ്ച് ഓഫീസിലെത്തി മൊഴി നല്കി. പതിനേഴുകാരന്റെ പിതാവായ അഡീഷണല്‍ ജില്ലാ ജഡ്ജി തെളിവ് നശിപ്പിച്ചു എന്ന പരാതിയിലാണ്…
-
ബിഎല്‍എം കേസില്‍ ഇഡിയുടെ റെയ്ഡ് തുടരുന്നു
കൊച്ചി: ബിഎല്‍എം സാമ്പത്തിക തട്ടിപ്പ് കേസില്‍ എറണാകുളം വാഴക്കാലയിലും ഇഡി റെയ്ഡ്. ജിയോ ഗ്രൂപ്പ് ഓഫ് കമ്പനീസ് ഉടമ ജോര്‍ജ് നേരിയംപറമ്പിലിന്റെ ഫ്ളാറ്റിലാണ് നിലവില്‍ ഇഡി റെയ്ഡ് നടന്നു കൊണ്ടിരിക്കുന്നത്. ജോര്‍ജ്…
-
സംസ്ഥാനത്ത് ഒറ്റപ്പെട്ടയിടങ്ങളിൽ ഇന്നുമുതൽ ഞായറാഴ്ച വരെ ഇടിമിന്നലോട് കൂടിയ മഴയ്ക്കും ശക്തമായ കാറ്റിനും സാധ്യത
തിരുവനന്തപുരം: സംസ്ഥാനത്ത് വീണ്ടും ശക്തമായ മഴയ്ക്ക് സാധ്യത. ഒറ്റപ്പെട്ടയിടങ്ങളിൽ ഇന്നുമുതൽ ഞായറാഴ്ച വരെ ഇടിമിന്നലോട് കൂടിയ മഴയ്ക്കും മണിക്കൂറിൽ 30 മുതൽ 40 കിലോമീറ്റർ വരെ വേഗത്തിൽ ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്ന്…
-
സൗഹൃദം ഉപേക്ഷിച്ചത് ഇഷ്ടപ്പെട്ടില്ല: യുവാവിനെ ആക്രമിച്ച് കൂട്ടുകാരൻ
വൈപ്പിന്‍: സൗഹൃദം ഉപേക്ഷിച്ചതിൽ കലിപൂണ്ട് യുവാവിനെ കുത്തിപ്പരിക്കേല്‍പ്പിച്ചു. മാലിപ്പുറം വളപ്പ് ആര്എംപിചിറ തൈവേലിക്കകത്ത് ടി.എസ്. വിഷ്ണുവിനാണ് (23) പരിക്കേറ്റത്. ഇന്നലെ വൈകിട്ട് വളപ്പ് ഗ്യാസ് ഗോഡൗണിന്…
-
ട്രംപിന്റെ അധികാരം ചുരുങ്ങി; യുഎസ് കോൺഗ്രസ് ഡെമോക്രാറ്റുകൾ പിടിച്ചെടുത്തു
വാഷിംഗ്ടൺ ഡിസി: അമേരിക്കൻ ഇടക്കാല തെരഞ്ഞെടുപ്പിൽ ഭരണകക്ഷിയായ റിപ്പബ്ലിക്കൻ പാർട്ടിയെയും പ്രസിഡന്റ് ഡോണൾഡ് ട്രംപിനെയും നിഷ്പ്രഭരാക്കി ഡെമോക്രാറ്റിക് പാർട്ടി അട്ടിമറി വിജയത്തിലേക്ക്. രാജ്യമെമ്പാടും വീശിയടിച്ച…
-
കോട്ടയത്ത് കാണാതായ 26കാരിയെ മീനച്ചിലാറിന്റെ കൈവഴിയിൽ മരിച്ച നിലയിൽ കണ്ടെത്തി: അന്വേഷണം ആരംഭിച്ച് പൊലിസ്
കോട്ടയം: കുമാരനല്ലൂരിൽനിന്നു തിങ്കളാഴ്ച വൈകിട്ട് മുതല്‍ കാണാതായ യുവതിയെ മീനച്ചിലാറിന്റെ കൈവഴിയിൽ മരിച്ച നിലയിൽ കണ്ടെത്തി. കുമാരനല്ലൂർ കടവിൽ നിമിഷ ഷാജിയെ(26)യാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. യുവിയെ കാണാനില്ലന്ന്…